മട്ടന്നൂർ നിയമസഭാമണ്ഡലം
ദൃശ്യരൂപം
| 15 മട്ടന്നൂർ | |
|---|---|
| കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
| നിലവിൽ വന്ന വർഷം | 1957-1965, 2011- |
| വോട്ടർമാരുടെ എണ്ണം | 201,719 (2026) |
| ആദ്യ പ്രതിനിഥി | എൻ.ഇ. ബലറാം സി.പി.ഐ |
| നിലവിലെ അംഗം | വി. കെ. സനോജ് |
| പാർട്ടി | സി.പി.എം. |
| മുന്നണി | എൽ.ഡി.എഫ്. |
| തിരഞ്ഞെടുക്കപ്പെട്ട വർഷം | 2026 |
| ജില്ല | കണ്ണൂർ |
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ ചിറ്റാരിപ്പറമ്പ്, കീഴല്ലൂർ, കൂടാളി, മാലൂർ, മാങ്ങാട്ടിടം,കോളയാട്, എന്നീ ഗ്രാമപഞ്ചായത്തുകളും ഇരിട്ടി താലൂക്കിലെ പടിയൂർ-കല്യാട്, തില്ലങ്കേരി എന്നീ ഗ്രാമപഞ്ചായത്തുകളും, മട്ടന്നൂർ നഗരസഭയും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മട്ടന്നൂർ നിയമസഭാമണ്ഡലം.[1] നിലവിൽ സി.പി.എം. പ്രതിനിധി ആയ വി. കെ. സനോജാണ് മട്ടന്നൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

1957ൽ ഈ മണ്ഡലം നിലവിൽ വന്നു[2]. എന്നാൽ 1965ലെ പുനക്രമീകരണത്തിൽ അപ്രത്യക്ഷമായ ഈ മണ്ഡലം 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം തിരികെ നിലവിൽ വന്നത്[1].
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]| വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
|---|---|---|---|---|---|---|
| 2026 | വി.കെ. സനോജ് | സി.പി.എം., എൽ.ഡി.എഫ് | ചന്ദ്രൻ തില്ലങ്കേരി | ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ് | ||
| 2021 | കെ.കെ. ശൈലജ | സി.പി.എം. എൽ.ഡി.എഫ് | ഇല്ലിക്കൽ അഗസ്തി | ആർ.എസ്.പി., യു.ഡി.എഫ് | ||
| 2016 | ഇ.പി. ജയരാജൻ | സി.പി.എം. എൽ.ഡി.എഫ് | കെ.പി. പ്രശാന്ത് | ജനതാദൾ (യുനൈറ്റഡ്), യു.ഡി.എഫ് | ||
| 2011 | ഇ.പി. ജയരാജൻ | സി.പി.എം. എൽ.ഡി.എഫ് | ജോസഫ് ചവറ | സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്), യു.ഡി.എഫ് | ||
| 1960 | എൻ.ഇ. ബാലറാം | സി.പി.ഐ. | അച്ചുതൻ | പി.എസ്.പി. | ||
| 1957 | എൻ.ഇ. ബാലറാം | സി.പി.ഐ. | കുഞ്ഞിരാമൻ നായർ | കോൺഗ്രസ്സ്(ഐ) | ||
തിരഞ്ഞെടുപ്പു ഫലങ്ങൾ
[തിരുത്തുക]| വർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ |
|---|---|---|---|---|---|---|
| 2026[5] | 201719 | 169087 | വി.കെ. സനോജ്, സി.പി.എം, എൽ.ഡി.എഫ് | 81456 | ചന്ദ്രൻ തില്ലങ്കേരി, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ് | 67288 |
| 2021 [6] | 189308 | 148677 | കെ.കെ. ശൈലജ, സി.പി.എം., എൽ.ഡി.എഫ്. | 96129 | ഇല്ലിക്കൽ അഗസ്തി, ആർ.എസ്.പി., യു.ഡി.എഫ്. | 35166 |
| 2016 [7] | 177911 | 155134 | ഇ.പി. ജയരാജൻ, സി.പി.എം., എൽ.ഡി.എഫ്. | 84030 | കെ.പി. പ്രശാന്ത്, ജനതാദൾ (യുനൈറ്റഡ്), യു.ഡി.എഫ്. | 40649 |
| 2011 [8] | 160711 | 132947 | ഇ.പി. ജയരാജൻ, സി.പി.എം., എൽ.ഡി.എഫ്. | 75177 | ജോസഫ് ചാവറ, സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്), യു.ഡി.എഫ്. | 44665 |
| 1960 [9] | 71354 | 62874 | എൻ.ഇ. ബലറാം, സി.പി.ഐ. | 31119 | അച്ചുതൻ, പി.എസ്.പി. | 31034 |
| 1957 [10] | 70385 | 46092 | എൻ.ഇ. ബലറാം, സി.പി.ഐ. | 23540 | കുഞ്ഞിരാമൻ നായർ, കോൺഗ്രസ്സ്(ഐ) | 13089 |
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- 1 2 Changing Face of Electoral India Delimitation 2008 - Volume 1 Page 719
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-04-16.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-10. Retrieved 2011-07-24.
- ↑ "മട്ടന്നൂർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2026".
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-07. Retrieved 2021-05-08.
- ↑ http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2016/131.pdf
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2024-06-08. Retrieved 2021-03-08.
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf