കൂടാളി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


കൂടാളി ഗ്രാമപഞ്ചായത്ത്
Kerala locator map.svg
Red pog.svg
കൂടാളി ഗ്രാമപഞ്ചായത്ത്
11°55′23″N 75°29′09″E / 11.9231°N 75.4858°E / 11.9231; 75.4858
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം മട്ടന്നൂർ
ലോകസഭാ മണ്ഡലം കണ്ണൂർ
ഭരണസ്ഥാപനങ്ങൾ
പ്രസിഡണ്ട് സീന പ്രദീപ്
വിസ്തീർണ്ണം 40.27ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ 25518
ജനസാന്ദ്രത 634/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ കണ്ണൂർ ജില്ലയിൽ, കണ്ണൂർ-മട്ടന്നൂർ പാതക്കരികിലായി സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്തു് ആണു് കൂടാളി.

കൂടാളി ഗ്രാമ പഞ്ചായത്ത്[തിരുത്തുക]

കണ്ണൂർ ജില്ലയിലെ ഇരിട്ടി ബ്ലോക്കിൽ ഉൾപ്പെട്ട ഒരു പഞ്ചായത്താണ് കൂടാളി ഗ്രാമ പഞ്ചായത്ത്. കണ്ണൂർ - ഇരിക്കൂർ പാതയിൽ കൊളോളം എന്ന സ്ഥലത്താണ് കൂടാളി ഗ്രാമ പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്നത്. മൊത്തം 18 വാർഡുകൾ അടങ്ങിയതാണ് ഈ ഗ്രാമ പഞ്ചായത്ത്.

പ്രധാന സർക്കാർ സ്ഥാപനങ്ങൾ[തിരുത്തുക]

  • പ്രാഥമികാരോഗ്യകേന്ദ്രം, കൂടാളി
  • വെറ്ററിനറി ഡിസ്പെൻസറി, നായാട്ടുപാറ
  • ഗവ:ഹോമിയോ ഡിസ്പെൻസറി, നായാട്ടുപാറ
  • പട്ടാന്നൂർ വില്ലജ് ഓഫീസ്,നായാട്ടുപാറ
  • ഗവ:ആയുർവേദ ഡിസ്പെൻസറി
  • ഉർജ്ജിത കന്നുകാലി വികസന പദ്ധതി ഉപകേന്ദ്രം, കൂടാളി
  • ഉർജ്ജിത കന്നുകാലി വികസന പദ്ധതി ഉപകേന്ദ്രം, കൊടോളിപ്രം
  • വില്ലേജ് ഓഫീസ്, കൂടാളി, കുംഭം

കൂടാളി ഗ്രാമ പഞ്ചായത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

  1. കോവൂർ
  2. പട്ടാന്നൂർ
  3. കൂരാരി
  4. ആയിപ്പുഴ
  5. കൊളപ്പ
  6. പാണലാഡ്
  7. കൊടോളിപ്രം
  8. കുന്നോത്ത്
  9. നായാട്ടുപാറ
  10. മുട്ടന്നൂർ
  11. പൂവത്തൂർ
  12. കൂടാളി
  13. താറ്റിയോട്/കോയസ്സൻകുന്ന്
  14. ബങ്കണപറന്പ്
  15. കാവുംതാഴ/കോയസ്സൻകുന്ന്
  16. കുംഭം
  17. കൊളോളം

പ്രധാന ആരാധനാലയങ്ങളൾ[തിരുത്തുക]

  • കൂടാളി ശ്രീ ഗണപതി ക്ഷേത്രം
  • പൂവത്തൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം
  • താറ്റിയോട് ശ്രീ മഹാവിഷ്ണു ക്ഷേത്രം
  • കോവൂർ ശ്രീമഹാവിഷ്ണു ക്ഷേത്രം
  • ശ്രീ ചുഴലിഭഗവതി ക്ഷേത്രം പട്ടാന്നൂർ
  • ശ്രീ ചുഴലിഭഗവതി ക്ഷേത്രം കൊടോളിപ്രം

പ്രധാനസ്ഥലങ്ങൾ[തിരുത്തുക]

  • കൂടാളി
  • കോയസ്സൻകുന്ന്
  • കൊളോളം
  • പട്ടാന്നൂർ
  • നായാട്ടുപാറ
  • ചിത്രാരി
  • കൊളപ്പ
  • ആയിപ്പുഴ
  • തുളച്ച കിണർ

ഗ്രാമപഞ്ചായത്ത് അക്ഷയ ജനസേവനകേന്ദ്രങ്ങൾ[തിരുത്തുക]

കൊളപ്പ, കൂടാളി എന്നീ സ്ഥലങ്ങളിലാണ് അക്ഷയ ഇ-കേന്ദ്രങ്ങൾ സ്ഥിതിചെയ്യുനനത്. ‍

"https://ml.wikipedia.org/w/index.php?title=കൂടാളി_ഗ്രാമപഞ്ചായത്ത്&oldid=2664532" എന്ന താളിൽനിന്നു ശേഖരിച്ചത്