ഉള്ളടക്കത്തിലേക്ക് പോവുക

ഇരിക്കൂർ നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
9
ഇരിക്കൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം195695 (2021)
ആദ്യ പ്രതിനിഥിടി.സി. നാരായണൻ നമ്പ്യാർ സി.പി.ഐ
നിലവിലെ അംഗംസജീവ് ജോസഫ്
പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകണ്ണൂർ ജില്ല

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്‌ താലൂക്കിലെ ചെങ്ങളായി, ഇരിക്കൂർ , ആലക്കോട്, ഉദയഗിരി, നടുവിൽ, ഏരുവേശ്ശി, പയ്യാവൂർ, ശ്രീകണ്ഠാപുരം, ഇരിട്ടി താലൂക്കിലെ ഉളിക്കൽ എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ ഇരിക്കൂർ നിയമസഭാമണ്ഡലം.[1]

Map
ഇരിക്കൂർ നിയമസഭാമണ്ഡലം

1982 മുതൽ 2021 വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ കെ.സി. ജോസഫ് ആണ്‌ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. [2] 2021 മുതൽ സജീവ് ജോസഫാണ് ഈ മണ്ഡലത്തിന്റെ പ്രതിനിധി.

2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ്

[തിരുത്തുക]

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്‌ താലൂക്കിലെ ഇരിക്കൂർ , ആലക്കോട്, ഉദയഗിരി, നടുവിൽ, ഏരുവേശ്ശി, പയ്യാവൂർ, പടിയൂർ-കല്യാട്, ശ്രീകണ്ഠാപുരം,മലപ്പട്ടം എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു ഇരിക്കൂർ നിയമസഭാമണ്ഡലം. [3]

പ്രതിനിധികൾ

[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [18] [19]
വർഷംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും
2021സജീവ് ജോസഫ്കോൺഗ്രസ് (ഐ.), യു.ഡി.എഫ്.സജി കുറ്റിയാനിമറ്റംകേരള കോൺഗ്രസ് (എം), എൽ.ഡി.എഫ്.
2016കെ.സി. ജോസഫ്കോൺഗ്രസ് (ഐ.), യു.ഡി.എഫ്.കെ.ടി. ജോസ്സി.പി.ഐ., എൽ.ഡി.എഫ്.
2011കെ.സി. ജോസഫ്കോൺഗ്രസ് (ഐ.), യു.ഡി.എഫ്.പി. സന്തോഷ് കുമാർസി.പി.ഐ., എൽ.ഡി.എഫ്.
2006കെ.സി. ജോസഫ്കോൺഗ്രസ് (ഐ.), യു.ഡി.എഫ്.ജെയിംസ് മാത്യുസി.പി.ഐ.എം., എൽ.ഡി.എഫ്.
2001കെ.സി. ജോസഫ്കോൺഗ്രസ് (ഐ.), യു.ഡി.എഫ്.മേഴ്സി ജോൺ, കേരള കോൺഗ്രസ് (ജോസഫ്)എൽ.ഡി.എഫ്.
1996കെ.സി. ജോസഫ്കോൺഗ്രസ് (ഐ.), യു.ഡി.എഫ്.എൽ.ഡി.എഫ്.
1991കെ.സി. ജോസഫ്കോൺഗ്രസ് (ഐ.), യു.ഡി.എഫ്.എൽ.ഡി.എഫ്.
1987കെ.സി. ജോസഫ്കോൺഗ്രസ് (ഐ.), യു.ഡി.എഫ്.എൽ.ഡി.എഫ്.
1982കെ.സി. ജോസഫ്കോൺഗ്രസ് (ഐ.), യു.ഡി.എഫ്.എൽ.ഡി.എഫ്.
1980രാമചന്ദ്രൻ കടന്നപ്പള്ളി
1977സി.പി. ഗോവിന്ദൻ നമ്പ്യാർ
1974*(1)ഇ.കെ. നായനാർ
1970എ. കുഞ്ഞിക്കണ്ണൻ
1967ഇ.പി. കൃഷ്ണൻ നമ്പ്യാർ
1960ടി.സി. നാരായണൻ നമ്പ്യാർ
1957ടി.സി. നാരായണൻ നമ്പ്യാർ

തിരഞ്ഞെടുപ്പുഫലങ്ങൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുഫലങ്ങൾ [20]
വർഷംവോട്ടർമാരുടെ എണ്ണംപോളിംഗ്വിജയിലഭിച്ച വോട്ടുകൾമുഖ്യ എതിരാളിലഭിച്ച വോട്ടുകൾമറ്റുമത്സരാർഥികൾ
2021[21]195695153036സജീവ് ജോസഫ്, INC(I)76764സജി കുറ്റിയാനിമറ്റം, കേരള കോൺഗ്രസ് (എം)66754ആനിയമ്മ രാജേന്ദ്രൻ, ബി.ജെ.പി.
2016[22]187023148072കെ.സി. ജോസഫ്, INC(I)72548കെ.ടി. ജോസ്, സി.പി.ഐ.62901എ.പി. ഗംഗാധരൻ, ബി.ജെ.പി.
2011[23]168376130770കെ.സി. ജോസഫ്, INC(I)68503പി. സന്തോഷ് കുമാർ, സി.പി.ഐ.56746
2006[24] 165897131039കെ.സി. ജോസഫ്, INC(I)63649ജെയിംസ് മാത്യു, സി. പി. എം61818അനിയാമ്മ രാജേന്ദ്രൻ, BJP
2001[25] 164769124070കെ.സി. ജോസഫ്, INC(I)67788മേഴ്സി ജോൺ, കേരള കോൺഗ്രസ് (ജോസഫ്)50884
1996[26] 154173113907കെ.സി. ജോസഫ്, INC(I)62407എ.ജെ. ജോസഫ്, കേരള കോൺഗ്രസ് (ജോസഫ്)44575
1991[27]144905112816കെ.സി. ജോസഫ്, INC(I)62395ജോർജ്ജ് സെബാസ്റ്റ്യൻ, കേരള കോൺഗ്രസ് (ജോസഫ്)45647
1987[28]115999100667കെ.സി. ജോസഫ്, INC(I)51437ജെയിംസ് മാത്യു, സി.പി.എം.43961
1982[29]9159270976കെ.സി. ജോസഫ്, സ്വതന്ത്ര സ്ഥാനാർത്ഥി39261എസ്.കെ. മാധവൻ, ജനതാ പാർട്ടി30037
1980[30]9389270398രാമചന്ദ്രൻ കടന്നപ്പള്ളി, ഇന്ത്യൻ നാഷണൽ കോൺഗ്രസ് (യു)37440കെ.സി. ജോസഫ്, കേരള കോൺഗ്രസ് (ജോസഫ്)31992
1977[31]7697065050സി.പി. ഗോവിന്ദൻ നമ്പ്യാർ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് (യു)34889സെബാസ്റ്റ്യൻ വെട്ടം, കേരള കോൺഗ്രസ് (ബി)27741
1970[32]7723359662എ. കുഞ്ഞിക്കണ്ണൻ, സി.പി.എം28766ടി.ലോഹിതാക്ഷൻ, ആർ.എസ്.പി27098
1967[33]6424549763ഇ.പി.കെ. നമ്പ്യാർ, സി.പി.എം31590കെ.ആർ. കരുണാകരൻ, INC(I)16679
1965[34]6430848260ഇ.പി.കെ. നമ്പ്യാർ, സി.പി.എം27284എ. നാരായണൻ നമ്പീശൻ, INC(I)17033
1960[35]6828462783ടി.സി. നാരായണൻ നമ്പ്യാർ, സി.പി.ഐ31769എം. പി. മൊയ്തുഹാജി, INC(I)30489
1957[36]6515043344ടി.സി. നാരായണൻ നമ്പ്യാർ, സി.പി.ഐ24518നാരായണൻ നമ്പീശൻ, INC(I)11052

ഇതും കാണുക

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. Changing Face of Electoral India Delimitation 2008 - Volume 1 Page 719[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.niyamasabha.org/codes/members/josephkc.pdf
  3. http://www.manoramaonline.com/advt/election2006/panchayats.htm Archived 2008-11-21 at the Wayback Machine മലയാള മനോരമ, നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 08 സെപ്റ്റംബർ 2008
  4. http://www.keralaassembly.org/election/assembly_poll.php?year=2011&no=9
  5. http://www.niyamasabha.org/codes/members/josephkc.pdf
  6. http://www.niyamasabha.org/codes/mem_1_11.htm
  7. http://www.niyamasabha.org/codes/mem_1_10.htm
  8. http://www.niyamasabha.org/codes/mem_1_9.htm
  9. http://www.niyamasabha.org/codes/mem_1_8.htm
  10. http://www.niyamasabha.org/codes/mem_1_7.htm
  11. http://www.niyamasabha.org/codes/mem_1_6.htm
  12. http://www.niyamasabha.org/codes/mem_1_5.htm
  13. http://www.niyamasabha.org/codes/mem_1_5.htm
  14. http://www.niyamasabha.org/codes/mem_1_4.htm
  15. http://www.niyamasabha.org/codes/mem_1_3.htm
  16. http://www.niyamasabha.org/codes/mem_1_2.htm
  17. http://www.niyamasabha.org/codes/mem_1_1.htm
  18. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-04-09.
  19. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-10. Retrieved 2021-08-09.
  20. http://www.ceo.kerala.gov.in/generalelection2011.html Archived 2014-04-27 at the Wayback Machine http://www.ceo.kerala.gov.in/generalelection2011.html Archived 2014-04-27 at the Wayback Machine
  21. http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2021/009.pdf
  22. http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2016/009.pdf
  23. http://www.ceo.kerala.gov.in/pdf/form20/009.pdf%5Bപ്രവർത്തിക്കാത്ത+കണ്ണി%5D
  24. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2008-09-09.
  25. http://www.ceo.kerala.gov.in/pdf/KLA/KL_2001_ST_REP.pdf
  26. http://www.ceo.kerala.gov.in/pdf/KLA/KL_1996_ST_REP.pdf
  27. http://www.ceo.kerala.gov.in/pdf/KLA/KL_1991_ST_REP.pdf
  28. http://www.ceo.kerala.gov.in/pdf/KLA/KL_1987_ST_REP.pdf
  29. http://www.ceo.kerala.gov.in/pdf/KLA/KL_1982_ST_REP.pdf
  30. http://www.ceo.kerala.gov.in/pdf/KLA/KL_1980_ST_REP.pdf
  31. http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
  32. http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf
  33. http://www.ceo.kerala.gov.in/pdf/KLA/KL_1967_ST_REP.pdf
  34. http://www.ceo.kerala.gov.in/pdf/KLA/KL_1965_ST_REP.pdf
  35. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  36. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2023-06-08. Retrieved 2023-09-30.