സജീവ് ജോസഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sajeev Joseph
Member of Kerala Legislative Assembly
പദവിയിൽ
ഓഫീസിൽ
2021
മണ്ഡലംIrikkur
വ്യക്തിഗത വിവരങ്ങൾ
ജനനംSeptember 16, 1972
India
രാഷ്ട്രീയ കക്ഷിIndian National Congress

കേരളത്തിലെ ഒരു ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ ഇരിക്കൂർ മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് സജീവ് ജോസഫ്. 2021-ലെ തിരഞ്ഞെടുപ്പിൽ കേരളകോൺഗ്രസ് എം-ലെ സജി കുരിയാനിമറ്റത്തെ 10010 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സജീവ് ജോസഫ് നിയമസഭയിലേക്ക് എത്തിയത്.

അവലംബം[തിരുത്തുക]

  1. "സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ | ഗ്രാഫിക്‌സ്". Retrieved 2021-05-03.
"https://ml.wikipedia.org/w/index.php?title=സജീവ്_ജോസഫ്&oldid=3698366" എന്ന താളിൽനിന്ന് ശേഖരിച്ചത്