ഉളിക്കൽ ഗ്രാമപഞ്ചായത്ത്
ഉളിക്കൽ ഗ്രാമപഞ്ചായത്ത് | |
12°01′48″N 75°38′50″E / 12.03°N 75.647221°E | |
![]() | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | ഇരിക്കൂർ |
ലോകസഭാ മണ്ഡലം | കണ്ണൂർ |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | ഷേർലി അലക്സാണ്ടർ |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 74.68ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 35,429 |
ജനസാന്ദ്രത | 474/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+0460 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കണ്ണൂർ ജില്ലയിലെ ഇരിക്കൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് ഉളിക്കൽ. ഇത് കണ്ണൂർ ലോകസഭാമണ്ഡലത്തിലും,ഇരിക്കൂർ നിയമസഭാമണ്ഡലത്തിലും ഉൾപ്പെടുന്നു.[1]
അതിരുകൾ[തിരുത്തുക]
- വടക്ക്: പയ്യാവൂർ ഗ്രാമപഞ്ചായത്ത്
- കിഴക്ക്: പായം ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ്: ഇരിക്കുർ ഗ്രാമപഞ്ചായത്ത്, ശ്രീകണ്‌ഠപുരം നഗരസഭ
- തെക്ക്: വളപട്ടണം പുഴ
- വടക്ക് കിഴക്ക്: പടിയൂർ-കല്ല്യാട് ഗ്രാമപഞ്ചായത്ത്
- തെക്ക്: മട്ടന്നൂർ, ഇരിട്ടി നഗരസഭകൾ
വാർഡുകൾ[തിരുത്തുക]
- മണിക്കടവ് നോർത്ത്
- മാട്ടറ
- കാലാങ്കി
- കോളിത്തട്ട്
- തൊട്ടിൽപാലം
- പേരട്ട
- അറബി
- വട്ടിയാം തോട്
- കടുവ പറമ്പ്
- വയത്തൂർ
- ഉളിക്കൽ വെസ്റ്റ്
- ഉളിക്കൽ നോർത്ത്
- നെല്ലിക്കാം പോയിൽ
- എഴൂർ
- തേർമല
- മുണ്ടാനൂർ
- നുച്ചിയാട്
- മണിപ്പാറ
- പെരുമ്പള്ളി
- മണിക്കടവ് സൌത്ത്[2]
അവലംബം[തിരുത്തുക]
- ↑ കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (ഉളിക്കൽ (ഗ്രാമപഞ്ചായത്ത്)
- ↑ "ട്രെന്റ് കേരളാ വെബ്സൈറ്റ്". മൂലതാളിൽ നിന്നും 2019-09-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-09-29.