ഉദയഗിരി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉദയഗിരി ഗ്രാമപഞ്ചായത്ത്
Kerala locator map.svg
Red pog.svg
ഉദയഗിരി ഗ്രാമപഞ്ചായത്ത്
12°09′51″N 75°33′11″E / 12.1641039°N 75.5530107°E / 12.1641039; 75.5530107
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം ഇരിക്കൂർ[1]
ലോകസഭാ മണ്ഡലം കണ്ണൂർ
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് തങ്കമ്മ ആന്റണി കാവുങ്കൽ
വിസ്തീർണ്ണം 51.8ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ 19557
ജനസാന്ദ്രത 378/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+0460
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ തളിപ്പറമ്പ് ബ്ളോക്ക് പരിധിയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് ഉദയഗിരി ഗ്രാമപഞ്ചായത്ത്. വെള്ളാട് വില്ലേജു പരിധിയിലുൾപ്പെടുന്ന ഉദയഗിരി ഗ്രാമപഞ്ചായത്തിനു 51.8 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് പെരിങ്ങോം വയക്കര പഞ്ചായത്തും, കർണ്ണാടക സംസ്ഥാനവും, കിഴക്കുഭാഗത്ത് കർണ്ണാടക റിസർവ്വ് ഫോറസ്റ്റും, തെക്കും, പടിഞ്ഞാറും ഭാഗങ്ങളിൽ ആലക്കോട് പഞ്ചായത്തുമാണ്. കണ്ണൂർ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രമായ പൈതൽ മല ഈ പഞ്ചായത്തിന്റെ തെക്കുകിഴക്കു ഭാഗത്തായാണ് സ്ഥിതിചെയ്യുന്നത്. 1956 നവംബർ ഒന്നിന് കേരളസംസ്ഥാനം രൂപം കൊളളുന്നതുവരെ ഈ പ്രദേശം മദ്രാസ് പ്രസിഡൻസിലായിരുന്നു. [2].

വാർഡുകൾ[തിരുത്തുക]

  1. മുതുശ്ശേരി
  2. തള്ളിപ്പാര
  3. ഉദയഗിരി
  4. അറിവിള്ളഞ്ഞ പൊയിൽ
  5. പുല്ലരി
  6. ലടാക്ക‌
  7. മബോയിൽ
  8. വയ്ക്കംബ
  9. ചീകാടെ
  10. മൂരികടവ്
  11. മണക്കടവ്
  12. മുക്കട
  13. കാർത്തികപുറം
  14. എരിതാമട
  15. പൂവന്ച്ചാൽ

ഇതും കാണുക[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.ceokerala.com/hpc_map/KANNUR.jpg
  2. "ഉദയഗിരി ഗ്രാമപഞ്ചായത്ത്". മൂലതാളിൽ നിന്നും 2016-11-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-07-19.