മുഴക്കുന്ന് ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് | |
അപരനാമം: മിഴാവുകുന്ന് | |
11°34′16″N 75°24′04″E / 11.5710°N 75.4010°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | പേരാവൂർ |
ലോകസഭാ മണ്ഡലം | കണ്ണൂർ |
ഭരണസ്ഥാപനങ്ങൾ | {{{ഭരണസ്ഥാപനങ്ങൾ}}} |
പ്രസിഡന്റ് | ടി പ്രസന്ന |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 31.04 ച കി മിചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | 15 എണ്ണം |
ജനസംഖ്യ | 21,117 (2011 സെൻസസ്) |
ജനസാന്ദ്രത | 702.5/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
0490 +2457415 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിലെ പേരാവൂർ ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് മുഴക്കുന്ന് ഗ്രാമപഞ്ചായത്ത്[1]. ഈ ഗ്രാമപഞ്ചായത്ത്, പേരാവൂർ നിയമസഭാമണ്ഡലത്തിലാണ് ഉൾപ്പെടുന്നത്.[2]. പ്രസിദ്ധമായ മൃദംഗശൈലേശ്വരീക്ഷേത്രം ഈ പഞ്ചായത്തിലാണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]അതിരുകൾ
[തിരുത്തുക]കിഴക്ക് - ആറളം പുഴ
പടിഞ്ഞാറ് - തില്ലങ്കേരി ഗ്രാമപഞ്ചായത്ത്
തെക്ക് - പേരാവൂർ, മാലൂർ ഗ്രാമപഞ്ചായത്തുകൾ
വടക്ക് - ആറളം പുഴ ,ഇരിട്ടി നഗരസഭ
ഭരണ സമിതി അംഗങ്ങൾ
[തിരുത്തുക]- ഊവ്വാപ്പള്ളി - മുസ്തഫ പി പി
- അയ്യപ്പൻ കാവ് - കെ വി റഷീദ്
- വിളക്കോട് - മിനി വി
- പുല്ലാഞ്ഞോട് - ഉമേശന് കെ കെ
- പാല - വിനീത എം
- പെരുന്പുന്ന - സജീവന് കെ കെ
- കാക്കയങ്ങാട് - പ്രീത
- വട്ടപ്പൊയിൽ - ബാബു ജോസഫ്
- ഗ്രാമം - സിനി
- മുടക്കോഴി - സുരേന്ദ്രന്
- ഗ്രാമം - സിനി
- കടുക്കാപ്പാലം - രവീന്ദ്രനാഥ്
- മുഴക്കുന്ന് - വനജ
- നല്ലൂർ - ഷൈലജ
- പാറക്കണ്ടം - മിനി ചന്ദ്രന്
- കുന്നത്തൂര് - നൂര്ജഹാന്
പഞ്ചായത്തിലെ പൊതു സ്ഥാപനങ്ങൾ
[തിരുത്തുക]- ഗ്രാമ പഞ്ചായത്ത് ഓഫിസ്
- വില്ലേജ് ഓഫിസ്
- കൃഷിഭവൻ
- വി ഇ ഒ ഓഫിസ്
- ഐ സി ഡി പി സബ്സെൻറർ
- പി എച്ച് സി
- ഹോമിയോ ഡിസ്പെൻസറി
- ആയുർവേദ ഡിസ്പൻസറി
- സി ഡി എസ് ഓഫിസ്
- കാക്കയങ്ങാട് തപാലാപ്പിസ്
- മുഴക്കുന്ന് തപാലാപ്പിസ്
- വിളക്കോട് തപാലാപ്പിസ്
- മുഴക്കുന്ന് പോലീസ് സ്റ്റേഷന്
- കാക്കയങ്ങാട് ഐ ടി ഐ
ഇതു കൂടി കാണുക
[തിരുത്തുക]കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക
അവലംബം
[തിരുത്തുക]- ↑ കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -മുഴക്കുന്ന് ഗ്രാമപഞ്ചായത്ത്
- ↑ കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -മുഴക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ വിവരണം