തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്
കണ്ണൂർ ജില്ലയിലെ ഒരു ബ്ലോക്ക് പഞ്ചായത്താണ് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്. പട്ടുവം, കടന്നപ്പള്ളി-പാണപ്പുഴ, ചെങ്ങളായി, കുറുമാത്തൂർ, പരിയാരം, ആലക്കോട്, ഉദയഗിരി,ചപ്പാരപ്പടവ്, നടുവിൽ എന്നീ 9 ഗ്രാമപഞ്ചായത്തുകൾ ഈ ബ്ലോക്ക് പഞ്ചായത്തിൽ പെടുന്നു.[1]
ഈ ബ്ലോക്ക് പഞ്ചായത്തിനു 555.17 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. നാറാത്ത്, പട്ടുവം, ചെറുകുന്ന്, കല്ല്യാശ്ശേരി, കണ്ണപുരം, പാപ്പിനിശ്ശേരി, ചുഴലി, കുറ്റിയേരി, കണ്ണാടിപറമ്പ്, കൂവേരി, വെള്ളാട്, നടുവിൽ, ചെങ്ങളായി, കുറുമാത്തൂർ, പരിയാരം, തിമിരി എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ ബ്ലോക്ക് പഞ്ചായത്തിൽ 16 വാർഡുകളുണ്ട്. [1].
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "http://lsgkerala.in/thalipparambablock/". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-11-30.
{{cite web}}
: External link in
(help)|title=
പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]
- http://lsgkerala.in/thalipparambablock/ Archived 2016-03-04 at the Wayback Machine.