ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്
Jump to navigation
Jump to search
കണ്ണൂർ ജില്ലയിlലെ എട്ട് ഗ്രാമപഞ്ചായത്തുകൾ ചേർന്ന ഒരു ബ്ലോക്ക് പഞ്ചായത്താണ് ‘’‘ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്’‘’. ഇരിക്കൂർ, ഏരുവേശ്ശി, കുറ്റ്യാട്ടൂർ, മലപ്പട്ടം, മയ്യിൽ, പടിയൂർ-കല്യാട്, പയ്യാവൂർ, ഉളിക്കൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ഇരിക്കൂർ ബ്ലോക്ക്.[1] ഇരിക്കൂർ ബ്ലോക്കിൽ ആകെ 15 വാർഡുകളുണ്ട്.[1].