പാനൂർ നഗരസഭ
പാനൂർ നഗരസഭ | |
|---|---|
നഗരസഭ | |
| Coordinates: 11°45′07″N 75°35′45″E / 11.7518700°N 75.595860°E | |
| രാജ്യം | |
| സംസ്ഥാനം | കേരളം |
| ജില്ല | കണ്ണൂർ |
| താലൂക്ക് | തലശ്ശേരി |
| നഗരസഭാ രൂപീകരണം | 1 നവംബർ 2015 |
| സർക്കാർ | |
| • ഭരണസമിതി | UDF |
| • Chairman | V Naser Master |
| വിസ്തീർണ്ണം | |
• ആകെ | 28.53 ച.കി.മീ. (11.02 ച മൈ) |
| ഉയരം | 27 മീ (89 അടി) |
| ജനസംഖ്യ (2011) | |
• ആകെ | 55,216 |
| • ജനസാന്ദ്രത | 1,900/ച.കി.മീ. (5,000/ച മൈ) |
| Languages | |
| • Official | മലയാളം, ഇംഗ്ലീഷ് |
| സമയമേഖല | UTC+5:30 (IST) |
| PIN | 670692 |
| Telephone code | 91490 |
| ISO 3166 കോഡ് | IN-KL |
| വാഹന രജിസ്ട്രേഷൻ | KL58 |
| നിയമസഭ | കൂത്തുപറമ്പ |
| ലോക്സഭ | വടകര |
കേരളത്തിൽ കണ്ണൂർ ജില്ലയിലെ ഒരു നഗരസഭയാണ് പാനൂർ. 2015-ൽ പാനൂർ ഗ്രാമപഞ്ചായത്ത്, പെരിങ്ങളം ഗ്രാമപഞ്ചായത്ത്, കരിയാട് ഗ്രാമപഞ്ചായത്ത് തുടങ്ങിയ പഞ്ചായത്തുകളെ ചേർത്താണ് പാനൂർ നഗരസഭ രൂപീകരിച്ചത്. നിലവിൽ 41 വാർഡുകളാണുള്ളത്.[1] നഗരസഭാ വരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ഒരു ഗ്രേഡ് 3 നഗരസഭയാണ് പാഩൂർ.
സ്ഥാനം
[തിരുത്തുക]കണ്ണൂരിൽ നിന്ന് 33 കിലോമീറ്റർ തെക്ക് കിഴക്കായും തലശ്ശേരിയിൽ നിന്നും 11.5 കിലോമീറ്റർ കിഴക്കായും കൂത്തുപറമ്പിൽ നിന്ന് 10 കിലോമീറ്റർ തെക്ക് മാറിയുമാണ് പാഩൂർ സ്ഥിതി ചെയ്യുന്നത്.
ജനസംഖ്യ
[തിരുത്തുക]2011 ലെ സെൻസസ് പ്രകാരം പനൂരിലെ ജനസംഖ്യ 17,438 ആണ്. ജനസംഖ്യയുടെ 46% പുരുഷന്മാരും 54% സ്ത്രീകളും ആണ്. പനൂരിന്റെ ശരാശരി സാക്ഷരതാ നിരക്ക് 82% ആണ്. ഇത് ദേശീയ ശരാശരിയായ 59.5% നേക്കാൾ കൂടുതലാണ്. (പുരുഷ സാക്ഷരത 83%, സ്ത്രീ സാക്ഷരത 81%) പനൂരിൽ, ജനസംഖ്യയുടെ 12% ആറു വയസ്സിന് താഴെയുള്ളവരാണ്.[2]
അവലംബം
[തിരുത്തുക]- ↑ 40 വാർഡുകളാണുള്ളത് [പ്രവർത്തിക്കാത്ത കണ്ണി] വികസന പ്രതീക്ഷയിൽ പാനൂർ നഗരസഭ - മാതൃഭൂമി ജൂൺ 19, 2015
- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 2004-06-16. Retrieved 2008-11-01.