തലശ്ശേരി താലൂക്ക്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിൽ കണ്ണൂർ ജില്ലയിലെ, 34 വില്ലേജുകൾ ഉൾപ്പെടുന്ന ഒരു താലൂക്കാണ് തലശ്ശേരി താലൂക്ക്. തലശ്ശേരി നഗരത്തിൽ സ്ഥിതി ചെയ്യുന്ന മിനി സിവിൽ സ്റ്റേഷനിലാണ് താലൂക്ക് ആസ്ഥാനം. കണ്ണൂർ, തളിപ്പറമ്പ്, ഇരിട്ടി, പയ്യന്നൂർ എന്നിവയാണ്‌ ജില്ലയിലെ മറ്റു താലൂക്കുകൾ[1][2].

അവലംബം[തിരുത്തുക]

  1. കണ്ണൂർ ജില്ലയിലെ വില്ലേജുകൾ (http://kannur.nic.in)
  2. http://keralaonlinenews.com/iritty-taluke-ioommen-chandy-inaugurated-iritty-oommen-chandy-malayalam-news-68618.html/
"https://ml.wikipedia.org/w/index.php?title=തലശ്ശേരി_താലൂക്ക്‌&oldid=3170251" എന്ന താളിൽനിന്ന് ശേഖരിച്ചത്