പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്
പാപ്പിനിശ്ശേരി | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കണ്ണൂർ |
ജനസംഖ്യ | 33 (2001[update]) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 1 m (3 ft) |
Coordinates: 11°57′N 75°21′E / 11.95°N 75.35°E കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമ പഞ്ചായത്താണ് പാപ്പിനിശ്ശേരി.
ഉള്ളടക്കം
ചരിത്രം[തിരുത്തുക]
1937 ൽ ആണ് പാപ്പിനിശ്ശേരി പഞ്ചായത്ത് രൂപവത്കരിച്ചത്. പാപ്പിനിശ്ശേരി, അരോളി എന്നീ രണ്ടു ദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് പാപ്പിനിശ്ശേരി പഞ്ചായത്ത്‍.[1]
ഉത്തരകേരളത്തിലെ അതിപ്രാചീനമായ[അവലംബം ആവശ്യമാണ്] ജനവാസകേന്ദ്രമായിരുന്ന പാപ്പിനിശ്ശേരി, കോലത്തിരി രാജാക്കന്മാരുടെ സവിശേഷമായ പരിഗണന നേടിയ ഒരു പ്രദേശമായിരുന്നു.[അവലംബം ആവശ്യമാണ്] വളപട്ടണം പുഴയുടെ വടക്കേക്കരയിൽപെടുന്ന ഈ ഗ്രാമത്തിൽ കീച്ചേരി കൊവ്വൽ പ്രദേശത്തു നിന്ന് മഹാശിലാ സംസ്കാരങ്ങളുടെ അവശിഷ്ടങ്ങൾ ലഭിച്ചിരുന്നതിനാൽ[അവലംബം ആവശ്യമാണ്] അതിപ്രാചീന കാലം മുതൽ തന്നെ ഇവിടെ ജനവാസം ഉണ്ടായിരുന്നതായി വിശ്വസിക്കാവുന്നതാണ്. 'പാപ്പിനികൾ'[അവലംബം ആവശ്യമാണ്] എന്ന വിഭാഗത്തിൻറെ ചേരിയാണ് പാപ്പിനിശ്ശേരിയായിമാറിയതെന്ന് പറയപ്പെടുന്നു.[അവലംബം ആവശ്യമാണ്]
അതിരുകൾ[തിരുത്തുക]
- കിഴക്ക് - ആന്തൂർ നഗരസഭ, നാറാത്ത്, ചിറക്കൽ പഞ്ചായത്തുകൾ
- വടക്ക് – കല്ല്യാശ്ശേരി പഞ്ചായത്ത്
- പടിഞ്ഞാറ് – വളപട്ടണം പുഴ (അക്കരെ അഴീക്കോട് പഞ്ചായത്ത്)
- തെക്ക് – വളപട്ടണം പുഴ[2]

വാർഡുകൾ[തിരുത്തുക]
- കോട്ടപാലം
- കരിക്കൻ കുളം
- ധർമ കിണർ
- പഴഞ്ചിറ
- മഞ്ഞകുളം
- അരോളിഹൈസ്കൂൾ
- കിചെരികുന്നു
- കല്ലൂരി
- കാട്ടിയം
- മാങ്കടവ്
- അരോളി
- തുരുത്തി
- മോരോനുമൽ
- പാപ്പിനിശ്ശേരി സെൻട്രൽ
- വിളകണ്ടം
- അറത്തിൽ
- ബപ്പികൻതോട്
- പൊടിക്കളം
- ഇല്ലിപുറം
- പുതിയകാവ്[3]
പഞ്ചായത്ത് ഭരണസമിതി[തിരുത്തുക]
ഇപ്പോഴത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് [4]
അവലംബം[തിരുത്തുക]
- ↑ http://pappinisseri.entegramam.gov.in/index.php?option=com_content&task=blogcategory&id=40&Itemid=63
- ↑ http://pappinisseri.entegramam.gov.in/index.php?option=com_content&task=blogsection&id=17&Itemid=69
- ↑ ട്രെന്റ് കേരളാ വെബ്സൈറ്റ്
- ↑ http://pappinisseri.entegramam.gov.in/index.php?option=com_content&task=view&id=72&Itemid=30