കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്
Jump to navigation
Jump to search
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ബ്ലോക്ക് പഞ്ചായത്താണ് കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്. , , , തൃപ്രങ്ങോട്ടൂർ , ചിറ്റാരിപ്പറമ്പ് , കുന്നോത്തുപറമ്പ് , മാങ്ങാട്ടിടം, പാട്യം വേങ്ങാട് എന്നീ ഗ്രാമപഞ്ചായത്തുകൾ ഈ ബ്ലോക്ക് പഞ്ചായത്തിൽ പെടുന്നു.[1]
ഈ ബ്ലോക്ക് പഞ്ചായത്തിനു 214.34 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്[1].