പട്ടുവം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പട്ടുവം ഗ്രാമപഞ്ചായത്ത്
Kerala locator map.svg
Red pog.svg
പട്ടുവം ഗ്രാമപഞ്ചായത്ത്
12°14′41″N 75°20′36″E / 12.2446497°N 75.34338°E / 12.2446497; 75.34338
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം കല്ല്യാശ്ശേരി[1]
ലോകസഭാ മണ്ഡലം കാസർഗോഡ്
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് കെ. കുമാരൻ
വിസ്തീർണ്ണം 16.85ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ 14207
ജനസാന്ദ്രത 843/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+0460
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ തളിപ്പറമ്പ് ബ്ളോക്ക് പരിധിയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് പട്ടുവം ഗ്രാമപഞ്ചായത്ത്. പട്ടുവം വില്ലേജുപരിധിയിലുൾപ്പെടുന്ന പട്ടുവം ഗ്രാമപഞ്ചായത്തിനു 16.85 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 12 വാർഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകൾ, വടക്കുഭാഗത്ത് ഏഴോം പഞ്ചായത്തും തളിപ്പറമ്പ് മുനിസിപ്പാലിറ്റിയും, കിഴക്കുഭാഗത്ത് തളിപ്പറമ്പ് മുനിസിപ്പാലിറ്റിയും, തെക്കുഭാഗത്ത് കണ്ണപുരം, ചെറുകുന്നു പഞ്ചായത്തുകളും, തളിപ്പറമ്പ് മുനിസിപ്പാലിറ്റിയും, പടിഞ്ഞാറുഭാഗത്ത് ഏഴോം, ചെറുകുന്നു പഞ്ചായത്തുകളുമാണ്. 1955-ലാണ് പട്ടുവം റവന്യു വില്ലേജ് അടിസ്ഥാനമാക്കിയുള്ള പട്ടുവം പഞ്ചായത്ത് രൂപീകൃതമായത്. 1979 ഒക്ടോബർ 1-നാണ് തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുഭരണസമിതി നിലവിൽ വന്നത്.[2].

വാർഡുകൾ[തിരുത്തുക]

  1. മുതുകുട
  2. കാവുങ്കൽ
  3. മാണുക്കര
  4. മംഗലശ്ശേരി
  5. മുറിയാത്തോട്‌
  6. പരപ്പൂൽ
  7. വെള്ളിക്കീൽ
  8. അരീയിൽ
  9. മുള്ളൂൽ
  10. കൂത്താട്ടു
  11. കുന്നരു
  12. പടിഞ്ഞാറെച്ചാൽ
  13. വെളിച്ചാങ്കീൽ[3]

ഇതും കാണുക[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.ceokerala.com/hpc_map/KASARAGOD.jpg
  2. പട്ടുവം ഗ്രാമപഞ്ചായത്ത്
  3. ട്രെന്റ് കേരളാ വെബ്സൈറ്റ്

ചിത്രങ്ങൾ[തിരുത്തുക]