കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്
കണ്ണൂർ ജില്ലയിലെ നാല് ഗ്രാമപഞ്ചായത്തുകൾ ചേർന്ന ഒരു ബ്ലോക്ക് പഞ്ചായത്താണ് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്. ചിറക്കൽ, വളപട്ടണം, അഴീക്കോട് പാപ്പിനിശ്ശേരി എന്നീ നാലു ഗ്രാമപഞ്ചായത്തുകളാണ് ഈ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്നത്.[1] 47.72 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള[1] ഈ ബ്ലോക്ക് പഞ്ചായത്തിൽ ആകെ 13 വാർഡുകൾ ഉൾപ്പെടുന്നു.
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "http://lsgkerala.in/kannurblock/". മൂലതാളിൽ നിന്നും 2013-04-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-11-20.
{{cite web}}
: External link in
(help)|title=
പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]
- http://lsgkerala.in/kannurblock/ Archived 2013-04-19 at the Wayback Machine.