കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kannur Block Panchayath എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കണ്ണൂർ ജില്ലയിലെ നാല് ഗ്രാമപഞ്ചായത്തുകൾ ചേർന്ന ഒരു ബ്ലോക്ക് പഞ്ചായത്താണ് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്. ചിറക്കൽ, വളപട്ടണം, അഴീക്കോട് പാപ്പിനിശ്ശേരി എന്നീ നാലു ഗ്രാമപഞ്ചായത്തുകളാണ് ഈ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്നത്.[1] 47.72 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള[1] ഈ ബ്ലോക്ക് പഞ്ചായത്തിൽ ആകെ 13 വാർഡുകൾ ഉൾപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 "http://lsgkerala.in/kannurblock/". Archived from the original on 2013-04-19. Retrieved 2010-11-20. {{cite web}}: External link in |title= (help)

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]