തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്
കണ്ണൂർ ജില്ലയിലെ ഏഴ് ഗ്രാമപഞ്ചായത്തുകൾ ചേർന്ന ഒരു ബ്ലോക്ക് പഞ്ചായത്താണ് തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്. ധർമ്മടം, എരഞ്ഞോളി, പിണറായി, മുഴപ്പിലങ്ങാട് , അഞ്ചരക്കണ്ടി , വേങ്ങാട്, ന്യൂമാഹി എന്നീ 7 ഗ്രാമപഞ്ചായത്തുകൾ ഈ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്നു.[1] [2]
അവലംബം[തിരുത്തുക]
- ↑ http://kannur.nic.in/panch.htm
- ↑ "http://lsgkerala.in/thalasseryblock/". മൂലതാളിൽ നിന്നും 2015-10-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-11-30.
{{cite web}}
: External link in
(help)|title=
പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]
- http://lsgkerala.in/thalasseryblock/ Archived 2015-10-27 at the Wayback Machine.