ഇരിട്ടി (താലൂക്ക്)
ദൃശ്യരൂപം
(ഇരിട്ടി താലൂക്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇരിട്ടി താലൂക്ക് | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | കണ്ണൂർ | ||
ഏറ്റവും അടുത്ത നഗരം | തലശ്ശേരി(42 കി.മി), കണ്ണൂർ(42 കി.മി), തളിപ്പറമ്പ (47 കി.മി) | ||
ലോകസഭാ മണ്ഡലം | കണ്ണൂർ ലോക്‌സഭാ നിയോജകമണ്ഡലം | ||
സാക്ഷരത | 100%% | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
11°59′0″N 75°40′0″E / 11.98333°N 75.66667°E
കേരളത്തിൽ കണ്ണൂർ ജില്ലയിലെ 20 വില്ലേജുകൾ ഉൾപ്പെടുന്ന ഒരു താലൂക്കാണ് ഇരിട്ടി താലൂക്ക്. കണ്ണൂർ ജില്ലയിലെ നാലാമത്തെ താലൂക്ക് ആയി ഇരിട്ടി താലുക്ക് 2014 ഫിബ്രുവരി 9 ന് നിലവിൽ വന്നു.[1] ആറളം, അയ്യൻകുന്ന്, കരിക്കോട്ടക്കരി, ചാവശ്ശേരി, കല്ല്യാട്, കണിച്ചാർ, കീഴൂർ, കേളകം, കോളാരി, കൊട്ടിയൂർ, മണത്തണ, മുഴക്കുന്ന്, നുച്ചിയാട്, പടിയൂർ, പായം, പഴശ്ശി, തില്ലങ്കേരി, വയത്തൂർ, വെള്ളാർവള്ളി, വിളമന എന്നിവയാണ് ഇരിട്ടി താലൂക്കിലെ വില്ലേജുകൾ..[2]