കീഴൂർ
ദൃശ്യരൂപം
കീഴൂർ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കണ്ണൂർ ജില്ല |
ഏറ്റവും അടുത്ത നഗരം | ഇരിട്ടി |
ലോകസഭാ മണ്ഡലം | കണ്ണൂർ |
നിയമസഭാ മണ്ഡലം | പേരാവൂർ |
ജനസംഖ്യ | 15,979 (2001[update]) |
സമയമേഖല | IST (UTC+5:30) |
11°58′0″N 75°40′0″E / 11.96667°N 75.66667°E കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ് കീഴൂർ.[1] ബാവലിപ്പുഴയുടെ കരയിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. ഇരിട്ടിയാണ് ഏറ്റവും അടുത്ത പട്ടണം.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ഇരിട്ടി താലൂക്കിലും ഇരിട്ടി നഗരസഭയിലും ഉൾപ്പെടുന്ന പ്രദേശമാണിത്. 2001-ലെ കാനേഷുമാരി പ്രകാരം 15,979 ആണ് കീഴൂരിന്റെ ജനസംഖ്യ. ഇതിൽ 7,875 പുരുഷന്മാരും 8,104 സ്ത്രീകളും ഉൾപ്പെടുന്നു.[1] കീഴൂർ ശ്രീ മഹാദേവന്റെ അമ്പലം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
വിദ്യാഭ്യാസസ്ഥാപനങ്ങൾ
[തിരുത്തുക]- ഇരിട്ടി ഹയർസെക്കന്ററി സ്കൂൾ
- കീഴൂർ വാഴുന്നവേഴ്സ് യു പി സ്കൂൾ
- ഇരിട്ടി എം ജി കോളേജ്
ക്ഷേത്രങ്ങൾ
[തിരുത്തുക]ഇരിട്ടി മുലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രം,കീഴൂർ മഹാവിഷ്ണുക്ഷേത്രം , കീഴൂർ മഹാദേവക്ഷേത്രം ,വൈരിഘാതകൻക്ഷേത്രം , കണ്ണിയത് മടപ്പുര, കൂളിചെബ്ര ശ്രീ പൊട്ടൻ തിറക്ഷേത്രം, എന്നിവ കീഴൂർ ഗ്രാമത്തിലെ പ്രധാനപ്പെട്ടക്ഷേത്രങ്ങളാണ്
അവലംബം
[തിരുത്തുക]{{reflist}
പുറം കണ്ണികൾ
[തിരുത്തുക]- Website of Iritty
- {{Facebook}} template missing ID and not present in Wikidata.
- കീഴൂർ ഫേസ്ബുക്കിൽ