ചൊക്ലി
ദൃശ്യരൂപം
| ചൊക്ലി | |
| 11°42′35″N 75°34′09″E / 11.709670°N 75.569130°E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | കണ്ണൂർ |
| ഭരണസ്ഥാപനം(ങ്ങൾ) | ചൊക്ലി ഗ്രാമപഞ്ചായത്ത് |
| ' | |
| ' | |
| ' | |
| വിസ്തീർണ്ണം | 11.98ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 28,415 |
| ജനസാന്ദ്രത | /ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
++490 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | |
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ ഒരു ഗ്രാമം ആണ് ചൊക്ലി.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]2011 ലെ ഇന്ത്യ കാനേഷുമാരി,[1] പ്രകാരം ചൊക്ലിയിലെ ജനസംഖ്യ 28,415 ആണ്. ഇതിൽ 45% പുരുഷന്മാരും, 55% സ്ത്രീകളുമാണ്. ഇവിടുത്തെ ശരാശരി സാക്ഷരത നിരക്ക് 94% ആണ്.
അവലംബങ്ങൾ
[തിരുത്തുക]- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.