കാങ്കോൽ
ദൃശ്യരൂപം
Kankol | |
---|---|
Village | |
Coordinates: 12°09′20″N 75°13′26″E / 12.155609°N 75.223773°E | |
Country | India |
State | Kerala |
District | Kannur |
• ഭരണസമിതി | Kankol Alappadamba panchayat |
(2001) | |
• ആകെ | 9,747 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 670 307 |
Telephone code | 91 4985 |
ISO കോഡ് | IN-KL |
വാഹന റെജിസ്ട്രേഷൻ | IND - KL - 86 |
Nearest city | Payyanur (7 km) |
Sex ratio | 4649:5098 ♂/♀ |
Literacy | 100% |
Lok Sabha constituency | Kasargod |
Vidhan Sabha constituency | Thrikaripur |
കണ്ണൂർ ജില്ലയിലുള്ള കാങ്കോൽ - ആലപ്പടമ്പ ഗ്രാമ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് കാങ്കോൽ. താലൂക്ക് ആസ്ഥാനമായ പയ്യന്നൂരിൽ നിന്നും 7 കി.മീ വടക്ക് മാറിയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]2001-ലെ കാനേഷുമാരി പ്രകാരം, 9747 ആണ് കാങ്കോലിലെ ജനസംഖ്യ. ഇതിൽ 4649 പുരുഷന്മാരും 5098 സ്ത്രീകളും ഉൾപ്പെടുന്നു.[1]കാങ്കോൽ ആലപ്പടമ്പ പഞ്ചായത്തിലെ രണ്ട് വില്ലേജുകളിൽ ഒന്നാണ് കാങ്കോൽ.
കാങ്കോലിലെ നിന്ന് 16 കിലോമീറ്റർ അകലെയുള്ള പയ്യന്നൂരിലാണ് ഇവിടുന്ന് ഏറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ.കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളമാണ് അടുത്തുളള വിമാനത്താവളം
അവലംബം
[തിരുത്തുക]- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.