മുഴക്കുന്ന്
മിഴാവ്കുന്ന് എന്ന പദം ലോപിച്ചാണ് മുഴക്കുന്ന് എന്ന സ്ഥലനാമം ഉണ്ടായത് എന്നാണ് അറിയപ്പെടുന്നത്.
മുഴക്കുന്ന് | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കണ്ണൂർ ജില്ല |
ജനസംഖ്യ | 21,117 (2001[update]) |
സമയമേഖല | IST (UTC+5:30) |
11°57′10″N 75°40′10″E / 11.95278°N 75.66944°E കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ് മുഴക്കുന്ന്.[1] ഇരിട്ടി താലൂക്കിൽ പേരാവൂർ ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഈ സ്ഥലം, പഴശ്ശിരാജയുടെ പരദേവതാക്ഷേത്രമായ മൃദംഗശൈലേശ്വരിക്ഷേത്രത്തിന്റെ പേരിൽ പ്രസിദ്ധമാണ്.
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
2001-ലെ കാനേഷുമാരി പ്രകാരം 21117 ആണ് മുഴക്കുന്നിന്റെ ജനസംഖ്യ. ഇതിൽ 10298 പുരുഷന്മാരും 10819 സ്ത്രീകളും ഉൾപ്പെടുന്നു.[1]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "Census of India : Villages with population 5000 & above". ശേഖരിച്ചത് 2008-12-10.
{{cite web}}
:|first=
missing|last=
(help)
.