Jump to content

നടുവിൽ

Coordinates: 12°07′13″N 75°26′54″E / 12.120278°N 75.448333°E / 12.120278; 75.448333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നടുവിൽ
Location of നടുവിൽ
നടുവിൽ
Location of നടുവിൽ
in കേരളം
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ ജില്ല
ഏറ്റവും അടുത്ത നഗരം ശ്രീകണ്ഠാപുരം (11 കി.മീ)
ജനസംഖ്യ
ജനസാന്ദ്രത
20,369 (2011—ലെ കണക്കുപ്രകാരം)
413/കിമീ2 (413/കിമീ2)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 49.31 km² (19 sq mi)
കോഡുകൾ

12°07′13″N 75°26′54″E / 12.120278°N 75.448333°E / 12.120278; 75.448333 കേരളത്തിൽ കണ്ണൂർ ജില്ലയിലെ ഒരു മലയോര ഗ്രാമം ആണ് നടുവിൽ. പാലക്കയം തട്ട്, പൈതൽമല എന്നീ ഹിൽ സ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്നത് നടുവിൽ പഞ്ചായത്തിൽ ആണ്.

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]

2011-ലെ കാനേഷുമാരി പ്രകാരം, ന്യൂ നടുവിൽ റവന്യൂ വില്ലേജിൻ്റെ ജനസംഖ്യ 20,369 ആണ്. ഇതിൽ 9,878 പുരുഷന്മാരും 10,491 സ്ത്രീകളും ഉൾപ്പെടുന്നു.[1]

അവലംബം

[തിരുത്തുക]
  1. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.


"https://ml.wikipedia.org/w/index.php?title=നടുവിൽ&oldid=4113083" എന്ന താളിൽനിന്ന് ശേഖരിച്ചത്