തോട്ടട
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
തോട്ടട
തോട്ടട ബീച്ച് | |
|---|---|
ഗ്രാമം | |
| Country | |
| State | Kerala |
| District | Kannur |
| ജനസംഖ്യ (2001) | |
• ആകെ | 36,357 |
| Languages | |
| • Official | Malayalam, English |
| സമയമേഖല | UTC+5:30 (IST) |

കണ്ണൂർ നഗരത്തിൽ നിന്നും ഏകദേശം 8 km അകലെ കണ്ണൂർ- തലശ്ശേരി ദേശീയപാതക്കരികിൽ (നാഷനൽ ഹൈവേ 17) സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് തോട്ടട. കണ്ണൂരിലെ ഗവൺമെന്റ് പോളി ടെക്നിക്ക്, ഐ.ടി.ഐ, എസ്.എൻ. കോളേജ് എന്നിവ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
പ്രധാന ആകർഷണം
[തിരുത്തുക]ഇവിടുത്തെ പ്രധാന ആകർഷണം തോട്ടട കടൽതീരമാണ്. കണ്ണൂർ ജില്ലയിലെ തന്നെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഇത്.നിരവധി വിദേശ സഞ്ചാരികൾ ഇവിടെ വന്നു കൊണ്ടിരിക്കുന്നു.അവർക്കായി പ്രത്യേക ഗസ്റ്റ്ഹൗസ് സൗകര്യവും ഇവിടെ ലഭ്യമാണ്.
അവലംബങ്ങൾ
[തിരുത്തുക]Thottada എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.