പട്ടുവം
ദൃശ്യരൂപം
പട്ടുവം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കണ്ണൂർ ജില്ല |
ലോകസഭാ മണ്ഡലം | kasargod |
സമയമേഖല | IST (UTC+5:30) |
12°02′21″N 75°19′16″E / 12.039290°N 75.321110°E കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം. 32 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണം. ഇരുപതിനായിരത്തിനടുത്ത് ജനസംഖ്യ. തളിപ്പറമ്പ മുനിസിപ്പാലിറ്റിയുടെ അതിർത്തിയി ലാണ് പട്ടുവം സ്ഥിതി ചെയ്യുന്നത്.
മംഗലശ്ശേരി, മുതുകുട, കാവുങ്കൽ, മുറിയാത്തോട്, മുള്ളൂൽ, അരിയിൽ, പറപ്പൂൽ, വെള്ളിക്കീൽ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് പട്ടുവം പഞ്ചായത്ത്.
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]- പട്ടുവം ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ,മുള്ളൂൽ
- അരിയിൽ ഈസ്റ്റ് എൽ പി സ്കൂൾ.
- അരിയിൽ യു പി സ്കൂൾ.
- അരിയിൽ ജി എൽ പി സ്കൂൾ.
- മുള്ളൂൽ എൽ പി സ്കൂൾ.
- പട്ടുവം യു.പി. സ്കൂൾ
- മുതുകുട എൽ.പി. സ്കൂൾ
ചിത്രശാല
[തിരുത്തുക]-
പട്ടുവം പഞ്ചായത്തിലെ കാവിൻമുനമ്പിൽ നിന്നുള്ള കുപ്പം പുഴയുടെ ദൃശ്യം
-
പറപ്പൂൽ ഭഗവതി കാവ്
-
പറപ്പൂൽ മഹാവിഷ്ണു ക്ഷേത്രം