എളയാവൂർ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
കണ്ണൂർ നഗരത്തിൽ നിന്ന് 5 കിലോമിറ്റർ അകലെയുള്ള ഒരു ഗ്രാമമാണ് എളയാവൂർ. കണ്ണൂർ ജില്ലയിൽ കണ്ണൂർ താലൂക്കിൽ എടക്കാട് ബ്ളോക്കിലെ എളയാവൂർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണിത്.[1]
സ്ഥാപനങ്ങൾ
[തിരുത്തുക]- അതിരകം ഗവണമെന്റ് യു.പി. സ്കൂൾ.
അവലംബങ്ങൾ
[തിരുത്തുക]- ↑ "എളയാവൂർ". എൽ.എസ്.ജി. Archived from the original on 2013-04-22. Retrieved 23 ഏപ്രിൽ 2013.