എടക്കാട് ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ബ്ലോക്ക് പഞ്ചായത്താണ് എടക്കാട് ബ്ലോക്ക് പഞ്ചായത്ത്. ചേലോറ, ചെമ്പിലോട്‌, എളയാവൂർ, കൊളച്ചേരി, കടമ്പൂർ, മുണ്ടേരി, പെരളശ്ശേരി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് എടക്കാട് ബ്ലോക്ക്.[1] [2]

അവലംബം[തിരുത്തുക]

  1. http://lsgkerala.in/edakkadblock/
  2. http://kannur.nic.in/panch.htm

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]