അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അയ്യൻ കുന്ന് ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അയ്യൻ‌കുന്ന് ഗ്രാമപഞ്ചായത്ത്
Kerala locator map.svg
Red pog.svg
അയ്യൻ‌കുന്ന് ഗ്രാമപഞ്ചായത്ത്
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം കൂത്തുപറമ്പ്
ലോകസഭാ മണ്ഡലം കണ്ണൂർ
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് ഷീബ ബെന്നി
വിസ്തീർണ്ണം 122.08ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ 21594
ജനസാന്ദ്രത 176/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ ഇരിട്ടി ബ്ളോക്കിൽ അയ്യൻകുന്ന് വില്ലേജ് പരിധിയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത്. കർണ്ണാടക സംസ്ഥാനത്തിന്റെ ഭാഗമായ കുടക് മലയുടെ താഴ്വരയിലാണ് ഈ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്..12280.43 ഹെക്ടർ വിസ്തീർണ്ണമുള്ള പശ്ചിമഘട്ട മലനിരകളോടു ചേർന്നു കിടക്കുന്ന അയ്യൻകുന്ന് പഞ്ചായത്തിന്റെ കിഴക്ക് കർണാടക വനമാണ്. വടക്ക് ബാരാപ്പുഴയും തെക്ക് വെമ്പുഴയും പഞ്ചായത്തിന്റെ അതിർത്തികളായി ഒഴുകുന്നു. ആറളം പഞ്ചായത്ത് വിഭജിച്ച് 1977-ലാണ് അയ്യൻകുന്ന് പഞ്ചായത്ത് നിലവിൽ വന്നത്.


പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക

അവലംബം[തിരുത്തുക]


പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക

അവലംബം[തിരുത്തുക]