കൂത്തുപറമ്പ് നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കൂത്തുപറമ്പ് (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലാണ് കൂത്തുപറമ്പ് നിയമസഭാമണ്ഡലം സ്ഥിതിചെയ്യുന്നത്. കൂത്തുപറമ്പ്, പാനൂർ (പഴയ പാനൂർ, കരിയാട്, പെരിങ്ങളം പഞ്ചായത്തുകൾ) എന്നീ നഗരസഭകളും കോട്ടയം-മലബാർ, കുന്നോത്തുപറമ്പ്, മൊകേരി, പാട്യം, തൃപ്പങ്ങോട്ടൂർ എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ കൂത്തുപറമ്പ് നിയമസഭാമണ്ഡലം [1].

2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ്[തിരുത്തുക]

കൂത്തുപറമ്പ് നഗരസഭയും, പിണറായി, കോട്ടയം, വേങ്ങാട്, മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, മാലൂർ, കോളയാട്, കണിച്ചാർ എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതായിരുന്നു കൂത്തുപറമ്പ് നിയമസഭാമണ്ഡലം.[2]

പ്രതിനിധികൾ[തിരുത്തുക]


തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [15] [16]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2016 കെ.കെ. ശൈലജ സി.പി.ഐ.എം., എൽ.ഡി.എഫ്. കെ.പി. മോഹനൻ സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്), യു.ഡി.എഫ്.
2011 കെ.പി. മോഹനൻ സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്), യു.ഡി.എഫ്. സൈയ്ത് അലവി പുതിയവളപ്പിൽ ഐ.എൻ.എൽ., എൽ.ഡി.എഫ്.
2006 പി. ജയരാജൻ സി.പി.ഐ.എം., എൽ.ഡി.എഫ്. സജീവ് ജോസഫ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2001 പി. ജയരാജൻ സി.പി.ഐ.എം., എൽ.ഡി.എഫ്. കെ. പ്രഭാകരൻ (രാഷ്ട്രീയ പ്രവർത്തകൻ) കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1991 പിണറായി വിജയൻ സി.പി.ഐ.എം., എൽ.ഡി.എഫ്. പി. രാമകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1987 കെ.പി. മമ്മു സി.പി.ഐ.എം., എൽ.ഡി.എഫ്. പി. രാമകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1982 പി.വി. കുഞ്ഞിക്കണ്ണൻ സി.പി.ഐ.എം., എൽ.ഡി.എഫ്. സി.എം. മാണി കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്.
1980 എം.വി. രാഘവൻ സി.പി.ഐ.എം.
1977 പിണറായി വിജയൻ സി.പി.ഐ.എം.
1970 പിണറായി വിജയൻ സി.പി.ഐ.എം.
1967 കെ.കെ. അബു
1960 പി. രാമുണ്ണി കുറുപ്പ് പ്രജാ സോഷ്യലിസ്റ്റ് പാർട്ടി
1957 പി. രാമുണ്ണി കുറുപ്പ് പ്രജാ സോഷ്യലിസ്റ്റ് പാർട്ടി

തിരഞ്ഞെടുപ്പുഫലങ്ങൾ[തിരുത്തുക]

തിരഞ്ഞെടുപ്പുഫലങ്ങൾ [17]
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2016 കെ.കെ. ശൈലജ , CPI (M) (എൽ.ഡി.എഫ്.) കെ.പി. മോഹനൻ, സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്), യു.ഡി.എഫ്.
2011 157631 125028 കെ.പി. മോഹനൻ, സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്), യു.ഡി.എഫ്. എസ്.എ. പുതിയവളപ്പിൽ, സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.
2006 [18] 157631 125028 പി. ജയരാജൻ, (CPI (M) ) 78246 സജീവ് ജോസഫ്(INC(I)) 39919 എം.കെ. രഞ്ചിത്ത് (BJP)

ഇതും കാണുക[തിരുത്തുക]


അവലംബം[തിരുത്തുക]

  1. Changing Face of Electoral India Delimitation 2008 - Volume 1 Page 720
  2. http://www.manoramaonline.com/advt/election2006/panchayats.htm
  3. http://www.keralaassembly.org/election/assembly_poll.php?year=2011&no=14
  4. http://www.niyamasabha.org/codes/mem_1_11.htm
  5. http://www.niyamasabha.org/codes/mem_1_10.htm
  6. http://www.niyamasabha.org/codes/mem_1_9.htm
  7. http://www.niyamasabha.org/codes/mem_1_8.htm
  8. http://www.niyamasabha.org/codes/mem_1_7.htm
  9. http://www.niyamasabha.org/codes/mem_1_6.htm
  10. http://www.niyamasabha.org/codes/mem_1_5.htm
  11. http://www.niyamasabha.org/codes/mem_1_4.htm
  12. http://www.niyamasabha.org/codes/mem_1_3.htm
  13. http://www.niyamasabha.org/codes/mem_1_2.htm
  14. http://www.niyamasabha.org/codes/mem_1_1.htm
  15. http://www.ceo.kerala.gov.in/electionhistory.html
  16. http://www.keralaassembly.org
  17. http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html
  18. http://www.keralaassembly.org/kapoll.php4?year=2006&no=12