പി.വി. കുഞ്ഞിക്കണ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റു് നേതാവും, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കൺവീനറുമായിരുന്നു പി. വി. കുഞ്ഞിക്കണ്ണൻ. 1982-'87-ൽ കൂത്തുപറമ്പു് നിയോജകമണ്ഡലത്തിൽ നിന്നും നിയമസഭയിലേക്കു് തെരഞ്ഞെടുക്കപ്പെട്ടു. 1987-ൽ ഇദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്നും പിന്മാറി.

"https://ml.wikipedia.org/w/index.php?title=പി.വി._കുഞ്ഞിക്കണ്ണൻ&oldid=1200865" എന്ന താളിൽനിന്ന് ശേഖരിച്ചത്