കുഞ്ഞിക്കണ്ണൻ (വിവക്ഷകൾ)
ദൃശ്യരൂപം
കുഞ്ഞിക്കണ്ണൻ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- എം. കുഞ്ഞിക്കണ്ണൻ നമ്പ്യാർ - കോൺഗ്രസ് പ്രവർത്തകനും മുൻ നിയമസഭാംഗവും.
- എ. കുഞ്ഞിക്കണ്ണൻ - സിപിഐഎം പ്രവർത്തകനും മുൻ നിയമസഭാംഗവും.
- കെ. കുഞ്ഞിക്കണ്ണൻ - ഷട്പദവിജ്ഞാന മേഖലയിൽ സേവനമനുഷ്ഠിച്ച ആദ്യത്തെ ഭാരതീയനായിരുന്നു.
- കെ.പി കുഞ്ഞിക്കണ്ണൻ - കോൺഗ്രസ് പ്രവർത്തകനും മുൻ നിയമസഭാംഗവും.
- കീലേരി കുഞ്ഞിക്കണ്ണൻ - കേരള സർക്കസ്സിന്റെ പിതാവായി അറിയപ്പെടുന്ന വ്യക്തി.
- ടി. കുഞ്ഞിക്കണ്ണൻ - പൂരക്കളി കലാകാരൻ.
- പാലാട്ട് കുഞ്ഞിക്കണ്ണൻ - വടക്കൻ പാടുകളിലെ കഥാപാത്രം.
- പി.വി. കുഞ്ഞിക്കണ്ണൻ - കമ്യൂണിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാംഗവും.
- സി. കുഞ്ഞിക്കണ്ണൻ - ഭാരതീയനായ സസ്യശാസ്ത്രജ്ഞൻ.