Jump to content

ചേർത്തല നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
103
ചേർത്തല
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം204830 (2016)
ആദ്യ പ്രതിനിഥികെ.ആർ. ഗൗരിയമ്മ സി.പി.ഐ.
നിലവിലെ അംഗംപി. പ്രസാദ്
പാർട്ടിസി.പി.ഐ.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലആലപ്പുഴ ജില്ല

കേരളത്തിലെ ആലപ്പുഴ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് ചേർത്തല നിയമസഭാമണ്ഡലം. ചേർത്തല മുനിസിപ്പാലിറ്റിയേക്കൂടാതെ ചേർത്തല തെക്ക്, കടക്കരപ്പള്ളി, കഞ്ഞിക്കുഴി, മുഹമ്മ, പട്ടണക്കാട്, തണ്ണീർമുക്കം, വയലാർ എന്നീ പഞ്ചായത്തുകളും അടങ്ങുന്നതാണ് ചേർത്തല നിയമസഭാമണ്ഡലം.[1]. സി.പി.ഐയുടെ പി. പ്രസാദാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

Map
നിലമ്പൂർ നിയമസഭാമണ്ഡലം

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [2]
വർഷം ആലെ വോട്ടർ ചെയ്തവർ വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2021 213276 178097 പി.പ്രസാദ് സി.പി.ഐ. എസ്. ശരത് ഐ.എൻ.സി.
1960 കെ.ആർ. ഗൗരിയമ്മ സി.പി.ഐ. എ. സുബ്രമണ്യൻ പിള്ള ഐ.എൻ.സി.
1957 കെ.ആർ. ഗൗരിയമ്മ സി.പി.ഐ. എ. സുബ്രമണ്യൻ പിള്ള ഐ.എൻ.സി.

അവലംബം

[തിരുത്തുക]
  1. "District/Constituencies- Alappuzha District". Archived from the original on 2011-03-13. Retrieved 2011-03-21.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-05-03.
"https://ml.wikipedia.org/w/index.php?title=ചേർത്തല_നിയമസഭാമണ്ഡലം&oldid=4070659" എന്ന താളിൽനിന്ന് ശേഖരിച്ചത്