വെളിയനാട് ഗ്രാമപഞ്ചായത്ത്
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്ക് പരിധിയിൽ വരുന്ന പഞ്ചായത്താണ് 19.41 ച.കി.മീറ്റർ വിസ്തൃതിയുള്ള വെളിയനാട് ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്ത് 1953 ജൂലൈ 18-ന് നിലവിൽ വന്നു.
വാർഡുകൾ[തിരുത്തുക]
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | ആലപ്പുഴ |
ബ്ലോക്ക് | വെളിയനാട് |
വിസ്തീര്ണ്ണം | 19.41 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 13,526 |
പുരുഷന്മാർ | 6710 |
സ്ത്രീകൾ | 6816 |
ജനസാന്ദ്രത | 697 |
സ്ത്രീ : പുരുഷ അനുപാതം | 1016 |
സാക്ഷരത | 98% |
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/veliyanadpanchayat Archived 2020-11-23 at the Wayback Machine.
- Census data 2001