ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്
ദൃശ്യരൂപം
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിലാണ് 129.94 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ ചുനക്കര, നൂറനാട്, പാലമേൽ, ഭരണിക്കാവ്, മാവേലിക്കര-താമരക്കുളം, വള്ളിക്കുന്നം എന്നിവയാണ്. 1962-ലാണ് ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് നിലവിൽ വന്നത്.
അതിരുകൾ
[തിരുത്തുക]മാവേലിക്കര, ചെങ്ങന്നൂർ, പന്തളം, പാറക്കോട്, ശാസ്താംകോട്ട, ഓച്ചിറ ബ്ലോക്ക് പഞ്ചായത്തുകളും മാവേലിക്കര, കായംകുളം നഗരസഭകളുമാണ് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ അതിരുകൾ.
ഗ്രാമപഞ്ചായത്തുകൾ
[തിരുത്തുക]സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]| ജില്ല | ആലപ്പുഴ |
| താലൂക്ക് | മാവേലിക്കര |
| വിസ്തീര്ണ്ണം | 129.94 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 161,580 |
| പുരുഷന്മാർ | 77,981 |
| സ്ത്രീകൾ | 83,599 |
| ജനസാന്ദ്രത | 1243 |
| സ്ത്രീ : പുരുഷ അനുപാതം | 1072 |
| സാക്ഷരത | 93% |
വിലാസം
[തിരുത്തുക]ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്
ചാരുംമൂട് - 690505
ഫോൺ : 0479 2382351
ഇമെയിൽ : bdobkv@yahoo.com
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/bharanickavublock Archived 2015-07-24 at the Wayback Machine
- Census data 2001