കായംകുളം നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കായംകുളം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കായംകുളം (വിവക്ഷകൾ) എന്ന താൾ കാണുക. കായംകുളം (വിവക്ഷകൾ)
കായംകുളം നഗരസഭ
Coordinates: Missing latitude
{{#coordinates:}}: അസാധുവായ അക്ഷാംശം
Map
ഭൂമിശാസ്ത്ര പ്രാധാന്യം നഗരസഭ
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല ആലപ്പുഴ
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
ചെയർപേഴ്സൺ
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു നഗരസഭയാണ് കായംകുളം നഗരസഭ.

അതിരുകൾ[തിരുത്തുക]

കിഴക്ക് - കൃഷ്ണപുരം ഗ്രാമപഞ്ചായത്ത്
വടക്ക് - പത്തിയൂർ, ചെട്ടിക്കുളങ്ങര ഗ്രാമപഞ്ചായത്തുകൾ
പടിഞ്ഞാറ് - ദേവികുളങ്ങര ഗ്രാമപഞ്ചായത്ത്, കായംകുളം കായൽ
തെക്ക് - കൃഷ്ണപുരം , ദേവികുളങ്ങര ഗ്രാമപഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

  • ടൗൺ യു പി എസ്
  • കൊറ്റുകുളങ്ങര
  • അറക്കൽ
  • മൊയ്തീൻ പള്ളി
  • വലിയപറമ്പ്
  • മാവിലേത്ത്
  • ഏറുവ ക്ഷേത്രം
  • വെയർ ഹൗസ്
  • മാർക്കറ്റ്
  • ശ്രീ വിട്ടോഭ
  • ഗുരുമന്ദിരം
  • എറുവ
  • കാക്കനാട്
  • മദ്രസ
  • റെയിൽവേ സ്റ്റേഷൻ
  • ചെപ്പല്ലിൽ
  • കരിമുട്ടം
  • കോയിപ്പള്ളിക്കരണ്മ
  • പെരിങ്ങള കിഴക്ക്
  • പെരിങ്ങള പടിഞ്ഞാറ്
  • നെല്ല് ഗവേഷണ കേന്ദ്രം
  • മുരിക്കിൻമൂട്
  • പുലിക്കണക്ക്
  • ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്
  • ചെറവള്ളി വടക്ക്
  • ചെറവള്ളി
  • കല്ലുമ്മൂട്
  • മേനതെരിൽ
  • അമ്പലപ്പാട്ട്
  • തോട്ടവിള ഗവേഷണ കേന്ദ്രം
  • കൃഷണപുരം ക്ഷേത്രം
  • ഫാക്ടറി
  • ചിറക്കടവം
  • പുതിയിടം തെക്ക്
  • പുതിയിടം വടക്ക്
  • മുനിസിപ്പൽ ഓഫീസ്
  • കോളേജ്
  • പോളി ടെക്ക്നിക്
  • ഹോമിയോ ആശുപത്രി
  • കൊട്ടക്കടവ്
  • മൂലെശേരിൽ
  • പുളിമുക്ക്
  • ഐക്യ ജംഗ്ഷൻ

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കായംകുളം_നഗരസഭ&oldid=3628118" എന്ന താളിൽനിന്ന് ശേഖരിച്ചത്