പള്ളിപ്പാട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പള്ളിപ്പാട്
പള്ളിപ്പാട്
Country ഇന്ത്യ
Stateകേരളം
Districtആലപ്പുഴ
Government
 • MLAരമേശ്‌ ചെന്നിത്തല (പ്രതിപക്ഷ നേതാവ്)
ജനസംഖ്യ
 (2001)
 • ആകെ24,902
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
690511, 690512
Telephone code0479
വാഹന റെജിസ്ട്രേഷൻKL-29
Lok Sabha constituencyAlappuzha
Vidhan Sabha constituencyഹരിപ്പാട്

കേരളത്തിലെ തീരദേശ ജില്ലകളിലൊന്നായ ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ്, 16.93 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പള്ളിപ്പാട് ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

നമ്പർ വാർഡ്‌ മെമ്പറുടെ പേര്
1 വഴുതാനം ജെസ്സി
2 പുല്ലമ്പട ഷീമ
3 കൊടുംന്താർ റ്റി കെ സുജാത
4 കുരീത്തറ പീറ്റർ തോമസ്
5 തെക്കേകരകിഴക്ക് എബ്രഹാം (സുനിൽ)
6 കോനുമഠം മിനി പ്രഭാകരൻ
7 കോട്ടയ്ക്കകം അനിൽകുമാർ
8 തെക്കുംമുറി രാജേന്ദ്രക്കുറുപ്പ്
9 കോട്ടയ്ക്കകം പടിഞ്ഞാറ് രാധാ സുരേന്ദ്രൻ
10 നടുവട്ടം ശ്രീലത
11 മരങ്ങാട്ടുവിള ശ്യാംകുമാർ വി എസ്
12 പേർക്കാട് കീച്ചേരിൽ ശ്രീകുമാർ
13 നീണ്ടൂർ രാജി

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല ആലപ്പുഴ
ബ്ലോക്ക് ഹരിപ്പാട്
വിസ്തീര്ണ്ണം 16.93 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 23,606
പുരുഷന്മാർ 11,266
സ്ത്രീകൾ 12,340
ജനസാന്ദ്രത 1394
സ്ത്രീ : പുരുഷ അനുപാതം 1095
സാക്ഷരത 100%[അവലംബം ആവശ്യമാണ്]

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

  • നടുവട്ടം വി എച് എസ് എസ്
  • എസ് എൻ ട്രെസ്റ്റ്‌ എച് എസ് എസ്
  • എം.എസ്.സി. എൽ പി എസ്സ്
  • നടുവട്ടം എൽ പി എസ്
  • ബഥനി എൽ പി എസ്
  • നങ്ങ്യാർകുളങ്ങര എൽ പി എസ്
  • അകംകുടി എൽ പി എസ്
  • മാധവാ സ്കൂൾ
  • ടി കെ എം എം കോളേജ്
  • അക്ഷയ കേന്ദ്രം

ഗാന്ധിജി സ്മാരക ഗ്രന്ഥശാല[തിരുത്തുക]

1948 ൽ ഗാന്ധിജിയുടെ ചിതാഭസ്മത്തിൽ നിന്നും സ്ഥാപിതമായ ലൈബ്രറി പള്ളിപ്പടിന്റെ മുഖമുദ്രയായി നിലകൊള്ളുന്നു. സംസ്ഥാനത്തെ എ ഗ്രേഡ് ലൈബ്രറിയായി സുത്യർഹമായ നിലയിൽ നിലകൊള്ളുന്നു

അവലംബം[തിരുത്തുക]