ചിങ്ങോലി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിങ്ങോലി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°15′8″N 76°27′9″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലആലപ്പുഴ ജില്ല
വാർഡുകൾസെൻറ് തോമസ് ഹൈസ്കൂൾ, നങ്ങ്യാർകുളങ്ങര, മൂഴിക്കുളം, കുന്നേൽ പീടിക, നങ്ങ്യാർകുളങ്ങര പടിഞ്ഞാറ്, ചിങ്ങോലി ഠൗൺ, വായനശാല, കാഞ്ഞൂർക്കോട്ടയ്ക്കകം, ചൂരവിള, പഞ്ചായത്ത് ഓഫീസ്, എൻ.ടി.പി.സി, വെമ്പുഴ, ചിങ്ങോലി പടിഞ്ഞാറ്
ജനസംഖ്യ
ജനസംഖ്യ14,223 (2001) Edit this on Wikidata
പുരുഷന്മാർ• 6,807 (2001) Edit this on Wikidata
സ്ത്രീകൾ• 7,416 (2001) Edit this on Wikidata
സാക്ഷരത നിരക്ക്94 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 220998
LSG• G041208
SEC• G04073
Map

ആലപ്പുഴ ജില്ലയിലെ കാർത്തികപള്ളി താലൂക്കിലെ ഹരിപ്പാട് ബോക്ക് പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് 7.24 ച:കി.മീ വിസ്തൃതിയുള്ള ചിങ്ങോലി ഗ്രാമപഞ്ചായത്ത്. 13 വാർഡുകളുള്ള ഈ പഞ്ചായത്ത് 1962 ലാണ് രൂപീകൃതമായത്.

അതിരുകൾ[തിരുത്തുക]

  • കിഴക്ക് - നാഷണൽ ഹൈവേ 66 പഴയ (നമ്പർ NH 47)
  • പടിഞ്ഞാറ് - ആറാട്ടുപുഴ പഞ്ചായത്ത്
  • വടക്ക് - കാർത്തികപ്പള്ളി പഞ്ചായത്തും ഹരിപ്പാട് മുനിസിപ്പാലിറ്റിയും
  • തെക്ക്‌ - ചേപ്പാട് പുത്തൻ പറമ്പ് റോഡ്

വാർഡുകൾ[തിരുത്തുക]

  1. സെൻറ്.തോമസ്‌ ഹൈസ്കൂൾ
  2. കുന്നേൽപ്പീടിക
  3. മാമ്പറ
  4. നങ്ങ്യാർകുളങ്ങര
  5. മുഴിക്കുളം
  6. കാഞ്ഞൂർകോട്ടയ്ക്കകം
  7. ചിങ്ങോലി ടൌൺ
  8. വായനശാല
  9. എൻ ടി പി സി
  10. വെമ്പുഴ
  11. ചൂരവിള
  12. പഞ്ചായത്ത്‌ആഫിസ്‌
  13. ചിങ്ങോലി പടിഞ്ഞാറ്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല ആലപ്പുഴ
ബ്ലോക്ക് ഹരിപ്പാട്
വിസ്തീര്ണ്ണം 7.24 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 14,223
പുരുഷന്മാർ 6807
സ്ത്രീകൾ 7416
ജനസാന്ദ്രത 1965
സ്ത്രീ : പുരുഷ അനുപാതം 1089
സാക്ഷരത 94%

അവലംബം[തിരുത്തുക]