അമ്പലപ്പുഴ താലൂക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ആറു താലൂക്കുകളിൽ ഒന്നാണ് അമ്പലപ്പുഴ താലൂക്ക്. ആലപ്പുഴ ആണ് ഈ താലൂക്കിന്റെ ആസ്ഥാനം. ചെങ്ങന്നൂർ, ചേർത്തല, കാർത്തികപ്പള്ളി, കുട്ടനാട്, മാവേലിക്കര എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. അമ്പലപ്പുഴ താലൂക്കിൽ 10 ഗ്രാമ പ്ഞ്ചായത്തുകളാണ് ഉള്ളത്. ഈ ഗ്രാമങ്ങളിൽ എല്ലാം തഹസിൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.


താലൂക്കിലെ ഗ്രാമ പഞ്ചായത്തുകൾ[തിരുത്തുക]

purakkad

ചരിത്രം[തിരുത്തുക]

അതിർത്തികൾ[തിരുത്തുക]

  • വടക്ക് --
  • കിഴക്ക് --
  • തെക്ക് --
  • പടിഞ്ഞാറ് --

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അമ്പലപ്പുഴ_താലൂക്ക്&oldid=2143452" എന്ന താളിൽനിന്നു ശേഖരിച്ചത്