ചെങ്ങന്നൂർ നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു നഗരസഭയാണ് ചെങ്ങന്നൂർ നഗരസഭ. ജില്ലയുടെ കിഴക്കേ അറ്റത്തായാണ് നഗരസഭയുടെ സ്ഥാനം. ഇതേ പേരിൽ തന്നെ ഒരു താലൂക്കും, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തും നിലവിലുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെങ്ങന്നൂർ_നഗരസഭ&oldid=1084699" എന്ന താളിൽനിന്നു ശേഖരിച്ചത്