അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലാണ് 68.63 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള അമ്പലപ്പുഴ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അമ്പലപ്പുഴ ‍ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, പുറക്കാട് എന്നിവയാണ്.

അതിരുകൾ[തിരുത്തുക]

  • കിഴക്ക് - ചമ്പക്കുളം ബ്ളോക്ക് പഞ്ചായത്ത്
  • പടിഞ്ഞാറ് - അറബിക്കടൽ
  • വടക്ക് - ആലപ്പുഴ നഗരസഭ
  • തെക്ക്‌ - ഹരിപ്പാട് ബ്ളോക്ക് പഞ്ചായത്ത്

ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]

  1. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത്
  2. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത്
  3. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത്
  4. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത്
  5. പുറക്കാട് ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല ആലപ്പുഴ
താലൂക്ക് അമ്പലപ്പുഴ
വിസ്തീര്ണ്ണം 68.63 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 119,065
പുരുഷന്മാർ 58,332
സ്ത്രീകൾ 60,733
ജനസാന്ദ്രത 1732
സ്ത്രീ : പുരുഷ അനുപാതം 1041
സാക്ഷരത 93%

വിലാസം[തിരുത്തുക]

അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത്
സനാതനപുരം - 688003
ഫോൺ : 0477 2267205
ഇമെയിൽ : bdoamb@yahoo.in

അവലംബം[തിരുത്തുക]