കൈനകരി ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ ചമ്പക്കുളം ബ്ലൊക്കിൽ ഉൾപ്പെടുന്ന 36.64 ച. കി.മീ. വിസ്തീർണ്ണമുള്ള ഒരു ഗ്രാമപഞ്ചായത്താണ് കൈനകരി ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് ആലപ്പുഴ പട്ടണത്തിൽ നിന്ന് എട്ടു കിലോ മീറ്റർ കിഴക്കു ഭാഗത്തായാണ്. കൈനകരി ഗ്രാമപഞ്ചായത്തിന് 15 വാർഡുകളാണുള്ളത്.
അതിരുകൾ[തിരുത്തുക]
വാർഡുകൾ[തിരുത്തുക]
- കുപ്പപ്പുറം
- ചെറുകാലി കായൽ
- കുട്ടമംഗലം
- വാവക്കാട്
- ഭജനമഠം
- കിഴക്കേ ചേന്നങ്കരി
- ഐലൻറ് വാർഡ്
- തെക്കേ വാവക്കാട്
- പഞ്ചായത്ത് വാർഡ്
- ഇടപ്പള്ളി വാർഡ്
- പുത്തൻതുരം
- തോട്ടുവാത്തല
- അറുനൂറ്റും പാടം
- പടിഞ്ഞാറെ കുട്ടമംഗലം
- തോട്ടുകടവ്
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | ആലപ്പുഴ |
ബ്ലോക്ക് | ചമ്പക്കുളം |
വിസ്തീര്ണ്ണം | 36.64 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 26,862 |
പുരുഷന്മാർ | 13,342 |
സ്ത്രീകൾ | 13,520 |
ജനസാന്ദ്രത | 733 |
സ്ത്രീ : പുരുഷ അനുപാതം | 1046 |
സാക്ഷരത | 98% |
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in
- http://lsgkerala.in/kainakarypanchayat
- Census data 2001