കായംകുളം നിയമസഭാമണ്ഡലം
ദൃശ്യരൂപം
(കായംകുളം (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| 108 കായംകുളം | |
|---|---|
| കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
| നിലവിൽ വന്ന വർഷം | 1957 |
| വോട്ടർമാരുടെ എണ്ണം | 203308 (2016) |
| ആദ്യ പ്രതിനിഥി | കെ.ഒ. അയിഷാ ബായ് സി.പി.ഐ |
| നിലവിലെ അംഗം | യു. പ്രതിഭ |
| പാർട്ടി | സി.പി.എം. |
| മുന്നണി | എൽ.ഡി.എഫ്. |
| തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
| ജില്ല | ആലപ്പുഴ ജില്ല |
കേരളത്തിലെ ആലപ്പുഴ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് കായംകുളം നിയമസഭാമണ്ഡലം. കായംകുളം മുനിസിപ്പാലിറ്റി, കാർത്തികപ്പള്ളീ താലൂക്കിലെ ദേവികുളങ്ങര, കണ്ടല്ലൂർ, കൃഷ്ണപുരം, പത്തിയൂർ എന്നീ പഞ്ചായത്തുകളും; മവേലിക്കര താലൂക്കിൽ ഉൾപ്പെടുന്ന ഭരണിക്കാവ്, ചെട്ടികുളങ്ങര എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കായംകുളം നിയമസഭാമണ്ഡലം.[1] സി.പി.എമ്മിലെ യു. പ്രതിഭയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
മെമ്പർമാർ-വോട്ടുവിവരങ്ങൾ
[തിരുത്തുക]Independent INC CPI(M) IUML BJP SSP
അവലംബം
[തിരുത്തുക]- ↑ "District/Constituencies- Alappuzha District". Archived from the original on 2011-03-13. Retrieved 2011-03-21.
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1965_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1967_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1980_ST_REP.pdf
- ↑ http://www.keralaassembly.org/1982/1982090.html
- ↑ http://www.keralaassembly.org/1987/1987090.html
- ↑ http://www.keralaassembly.org/1991/1991090.html
- ↑ http://www.keralaassembly.org/kapoll.php4?year=1996&no=90
- ↑ http://www.keralaassembly.org/2001/poll01.php4?year=2001&no=90
- ↑ http://www.keralaassembly.org/kapoll.php4?year=2006&no=90
- ↑ http://www.keralaassembly.org/election/assembly_poll.php?year=2011&no=97
- ↑ http://www.keralaassembly.org/election/2016/assembly_poll.php?year=2016&no=97
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=97
