Jump to content

വള്ളിക്കുന്നം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വള്ളിക്കുന്നം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°8′6″N 76°34′18″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലആലപ്പുഴ ജില്ല
വാർഡുകൾഇലിപ്പക്കുളം, ചൂനാട്, പുത്തൻചന്ത, വള്ളികുന്നം, പരിയാരത്ത്കുളങ്ങര, പടയണിവെട്ടം, കടുവിനാൽ, മലമേൽചന്ത, താളിരാടി, കാഞ്ഞിരത്തിൻമൂട്, കൊണ്ടോടിമുകൾ, കാമ്പിശേരി, തെക്കേമുറി, കടുവുംങ്കൽ, കന്നിമേൽ, വാളാച്ചാൽ, കാരാഴ്മ, വട്ടയ്ക്കാട്
ജനസംഖ്യ
ജനസംഖ്യ27,483 (2001) Edit this on Wikidata
പുരുഷന്മാർ• 13,261 (2001) Edit this on Wikidata
സ്ത്രീകൾ• 14,222 (2001) Edit this on Wikidata
സാക്ഷരത നിരക്ക്93 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 220981
LSG• G041102
SEC• G04065
Map

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് 21.37 ച.കി.മീ വിസ്തൃതിയുള്ള വള്ളിക്കുന്നം ഗ്രാമപഞ്ചായത്ത്.

അതിരുകൾ

[തിരുത്തുക]
  • കിഴക്ക് - താമരക്കുളം പഞ്ചായത്ത്
  • പടിഞ്ഞാറ് - ഓച്ചിറ, കൃഷ്ണപുരം പഞ്ചായത്തുകൾ
  • വടക്ക് - ഭരണിക്കാവ് താമരക്കുളം പഞ്ചായത്തുകൾ
  • തെക്ക്‌ - തഴവ പഞ്ചായത്ത്

വാർഡുകൾ

[തിരുത്തുക]
  1. ചൂനാട്
  2. ഇലിപ്പകുളം
  3. വള്ളികുന്നം
  4. പുത്തഞ്ചന്ത
  5. പടയണിവട്ടം
  6. പരിയാരത്ത്‌കുളങ്ങര
  7. മലമേൽചന്ത
  8. കടുവിനാൽ
  9. കാഞ്ഞിരത്തുംമൂട്
  10. താളീരാടി
  11. കൊണ്ടോടിമുകൾ
  12. കാമ്പിശ്ശേരി
  13. തെക്കേമുറി
  14. കന്നിമേൽ
  15. വാളാച്ചാൽ
  16. കടുവിങ്കൽ
  17. കാരഴ്മ
  18. വട്ടയ്ക്കാട്

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല ആലപ്പുഴ
ബ്ലോക്ക് ഭരണിക്കാവ്
വിസ്തീര്ണ്ണം 23.37 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 27,483
പുരുഷന്മാർ 13,261
സ്ത്രീകൾ 14,222
ജനസാന്ദ്രത 1286
സ്ത്രീ : പുരുഷ അനുപാതം 1072
സാക്ഷരത 93%

അവലംബം

[തിരുത്തുക]