നെടുമുടി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നെടുമുടി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°25′41″N 76°23′27″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലആലപ്പുഴ ജില്ല
വാർഡുകൾപൊങ്ങ സൌത്ത്, ചേന്നംകരി, നെടുമുടി, പൊങ്ങ, തെക്കേമുറി നോർത്ത്, നെടുമുടി സൌത്ത്, ചമ്പക്കുളം, മണപ്ര, തെക്കേമുറി, ചമ്പക്കുളം നോർത്ത്, വൈശ്യംഭാഗം നോർത്ത്, ചെമ്പുംപുറം, നടുഭാഗം, വൈശ്യംഭാഗം സൌത്ത്, പഴയകരി
ജനസംഖ്യ
ജനസംഖ്യ21,771 (2001) Edit this on Wikidata
പുരുഷന്മാർ• 10,706 (2001) Edit this on Wikidata
സ്ത്രീകൾ• 11,065 (2001) Edit this on Wikidata
സാക്ഷരത നിരക്ക്97 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 220985
LSG• G040604
SEC• G04032
Map

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ ചമ്പക്കുളം ബ്ളോക്കിൽ വരുന്ന ഒരു എ-ഗ്രേഡ് ഗ്രാമപഞ്ചായത്താണ് 25.98 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള നെടുമുടി ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

  • കിഴക്ക് - ചമ്പക്കുളം പഞ്ചായത്ത്
  • പടിഞ്ഞാറ് - അമ്പലപ്പുഴ, പുന്നപ്ര എന്നീ പഞ്ചായത്തുകൾ
  • വടക്ക് - കൈനകരി പഞ്ചായത്ത്
  • തെക്ക്‌ - തകഴി പഞ്ചായത്ത്

വാർഡുകൾ[തിരുത്തുക]

  1. പൊങ്ങ സൗത്ത്‌
  2. പൊങ്ങ
  3. ചേന്നംകരി
  4. നെടുമുടി
  5. നെടുമുടി സൗത്ത്‌
  6. തെക്കേമുറി നോർത്ത്‌
  7. തെക്കേമുറി
  8. ചമ്പക്കുളം നോർത്ത്‌
  9. ചമ്പക്കുളം
  10. മണപ്ര
  11. നടുഭാഗം
  12. വൈശ്യഭാഗം സൗത്ത്‌
  13. വൈശ്യഭാഗം നോർത്ത്‌
  14. ചെമ്പുംപുറം
  15. പഴയകരി

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല ആലപ്പുഴ
ബ്ലോക്ക് ചമ്പക്കുളം
വിസ്തീര്ണ്ണം 29.98 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 21,771
പുരുഷന്മാർ 10,706
സ്ത്രീകൾ 11,065
ജനസാന്ദ്രത 838
സ്ത്രീ : പുരുഷ അനുപാതം 1034
സാക്ഷരത 97%

അവലംബം[തിരുത്തുക]