കൃഷ്ണപുരം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ മുതുകുളം ബ്ളോക്ക് പരിധിയിൽ വരുന്ന ഒരു ഗ്രാമപഞ്ചായത്താണ് 10.64 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കൃഷ്ണപുരം ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

 • കിഴക്ക് - ഭരണിക്കാവ്, വള്ളിക്കുന്നം പഞ്ചായത്തുകൾ
 • പടിഞ്ഞാറ് - ദേവികുളങ്ങര പഞ്ചായത്തും, കായംകുളം നഗരസഭയും
 • വടക്ക് - ഭരണിക്കാവ് പഞ്ചായത്ത്
 • തെക്ക്‌ - കൊല്ലം ജില്ലയിലെ ഓച്ചിറ പഞ്ചായത്ത്

വാർഡുകൾ[തിരുത്തുക]

 1. ദേശത്തിനകം
 2. പുള്ളിക്കണക്ക് വടക്ക്
 3. പുള്ളിക്കണക്ക്
 4. പുള്ളികണക്ക് തെക്ക്
 5. പനയന്നാർ കാവ്‌
 6. കാപ്പിൽ കുറ്റിപ്പുറം വടക്ക്
 7. കാപ്പിൽ കിഴക്ക്
 8. ഞക്കനാൽ കിഴക്ക്
 9. കാപ്പിൽ കുറ്റിപുറം തെക്ക്
 10. ഞക്കനാൽ പടിഞ്ഞാറ്
 11. പുതിയകാവ്
 12. കൃഷ്ണപുരം തെക്ക്
 13. തെക്ക് കൊച്ചുമുറി
 14. കൊച്ചുമുറി
 15. കൃഷ്ണപുരം
 16. പഞ്ചായത്ത്‌ ഓഫീസ് വാർഡ്‌
 17. കാപ്പിൽ മേക്ക്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല ആലപ്പുഴ
ബ്ലോക്ക് മുതുകുളം
വിസ്തീര്ണ്ണം 10.64 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 24,242
പുരുഷന്മാർ 11,778
സ്ത്രീകൾ 12,464
ജനസാന്ദ്രത 2278
സ്ത്രീ : പുരുഷ അനുപാതം 1058
സാക്ഷരത 93%

അവലംബം[തിരുത്തുക]