മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തെക്കേക്കര

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ മാവേലിക്കര ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ് 20 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്ത്..

അതിരുകൾ[തിരുത്തുക]

  • കിഴക്ക് - തഴക്കര, ചുനക്കര പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - ചെട്ടികുളങ്ങര പഞ്ചായത്ത്
  • വടക്ക് - മാവേലിക്കര നഗരസഭയും, തഴക്കര പഞ്ചായത്തും
  • തെക്ക്‌ - ഭരണിക്കാവ് പഞ്ചായത്ത്

ഭരണസമിതി[1][തിരുത്തുക]

ക്ര.നം. വാർഡ് അംഗം പാർട്ടി
1 ചെറുകുന്നം ആർ ഉണ്ണികൃഷ്നൻ സിപിഎം
2 ചുരല്ലുർ ഗിരിജ രാമചന്ദ്രൻ സിപിഎം
3 കുറത്തികാട് ജിജി ജോർജ്ജ് സിപി ഐ
4 മുള്ളികുളങ്ങര ശ്രീലേഖ ഗിരീഷ് സിപിഎം
5 ഓലകെട്ടിയ അമ്പലം വടക്ക്‌ സുചിത ബിനോജ് ഐ എൻ സി
6 ഓലകെട്ടിയ അമ്പലം തെക്ക്‌ ശൈല ലക്ഷ്മണൻ സിപിഎം
7 പല്ലാരിമംഗലം ഹരികുമാർ (ഉണ്ണി) ഐ എൻ സി
8 പള്ളിക്കൽ ഈസ്റ്റ്‌ ആശ സുരേഷ് സിപിഎം
9 പള്ളിയാവട്ടം സുജ രാജു ഐ എൻ സി
10 പഞ്ചായത്ത്‌ ഓഫീസ് വാർഡ്‌ ബിജി മോഹൻ ദാസ് ഐ എൻ സി
11 പോനകം വസന്ത രാജശേഖരൻ സിപിഎം
12 പൊന്നേഴ ബിജി ഹരികുമാർ സിപിഎം
13 പുത്തൻകുളങ്ങര ബീന പ്രകാശ് സിപിഎം
14 ഉമ്പർനാട് കിഴക്ക്‌ എം.കെ സുധീർ ഐ എൻ സി
15 തടത്തിലാൽ ടി വിശ്വനാഥൻ സിപിഎം
16 ഉമ്പർനാട് പടിഞ്ഞാറ് വിജി ഐ എൻ സി
17 വടക്കേമങ്കുഴി സുധ പ്രഭുല്ലൻ സിപിഎം
18 വരേണിക്കൽ ദീപ്തി ശ്രീജിത് സിപിഎം
19 വാത്തികുളം എസ് മോഹനൻ പിള്ള സിപിഎം

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല ആലപ്പുഴ
ബ്ലോക്ക് മാവേലിക്കര
വിസ്തീര്ണ്ണം 19.82 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 29,824
പുരുഷന്മാർ 14,191
സ്ത്രീകൾ 15,633
ജനസാന്ദ്രത 1505
സ്ത്രീ : പുരുഷ അനുപാതം 1102
സാക്ഷരത 94%

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2018-11-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-11-25.