ചേർത്തല താലൂക്ക്
ദൃശ്യരൂപം
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ആറു താലൂക്കുകളിൽ ഒന്നാണ് ചേർത്തല താലൂക്ക്. ചേർത്തല ആണ് ഈ താലൂക്കിന്റെ ആസ്ഥാനം. അമ്പലപ്പുഴ, ചെങ്ങന്നൂർ, കാർത്തികപ്പള്ളി, കുട്ടനാട്, മാവേലിക്കര എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. ചേർത്തല താലൂക്കിൽ 10 ഗ്രാമ പ്ഞ്ചായത്തുകളാണ് ഉള്ളത്.
അതിർത്തികൾ
[തിരുത്തുക]- വടക്ക് -- കൈതപ്പുഴ കായൽ
- കിഴക്ക് -- വേമ്പനാട്ട് കായൽ
- തെക്ക് -- അമ്പലപ്പുഴ താലൂക്ക്
- പടിഞ്ഞാറ് -- അറബിക്കടൽ
ചേർത്തല താലൂക്കിലെ ഗ്രാമ പഞ്ചായത്തുകൾ
[തിരുത്തുക]പാണാവള്ളി
മാരാരിക്കുളം വടക്ക്
കടക്കരപ്പള്ളി
കുത്തിയതോട്
ചേർത്തല താലൂക്കിലെ വില്ലേജുകൾ
[തിരുത്തുക]| നമ്പർ | പേര് |
|---|---|
| 1 | ചേർത്തല വടക്ക് |
| 2 | ചേർത്തല തെക്ക് |
| 3 | എഴുപുന്ന |
| 4 | കടക്കരപ്പള്ളി |
| 5 | കോടംതുരുത്ത് |
| 6 | കുത്തിയതോട് |
| 7 | മാരാരിക്കുളം വടക്ക് |
| 8 | പള്ളിപ്പുറം |
| 9 | പാണാവള്ളി |
| 10 | പട്ടണക്കാട് |
| 11 | പെരുമ്പളം |
| 12 | തൈക്കാട്ടുശ്ശേരി |
| 13 | തുറവൂർ തെക്ക് |
| 14 | വയലാർ |
| 15 | കഞ്ഞിക്കുഴി |
| 16 | തണ്ണീർമുക്കം വടക്ക് |