മുട്ടാർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുട്ടാർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°23′55″N 76°29′27″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലആലപ്പുഴ ജില്ല
വാർഡുകൾമിത്രക്കരി ഈസ്റ്റ്, മിത്രക്കരി പടിഞ്ഞാറ്, മിത്രക്കരി വടക്ക്, മുട്ടാർ വടക്ക്, മുട്ടാർ കിഴക്ക്, കുമരംചിറ, നാലുതോട്, ഗൊവേന്ദ, ചൂരക്കുറ്റി, മുട്ടാർ സെൻട്രൽ, മുട്ടാർ തെക്ക്, ആലപ്പുറത്ത്കാട്, മിത്രമഠം
വിസ്തീർണ്ണം10.35 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ10,400 (2001) Edit this on Wikidata
• പുരുഷന്മാർ • 5,134 (2001) Edit this on Wikidata
• സ്ത്രീകൾ • 5,266 (2001) Edit this on Wikidata
സാക്ഷരത നിരക്ക്98 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
Map
LSG കോഡ്G040701

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ വെളിയനാട് ബ്ളോക്കിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്താണ് 10.48 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മുട്ടാർ ‍ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

 • കിഴക്ക് - മണിമലയാർ
 • പടിഞ്ഞാറ് - രാമങ്കരി പഞ്ചായത്ത്
 • വടക്ക് - വെളിയനാട്, രാമങ്കരി പഞ്ചായത്തുകൾ
 • തെക്ക്‌ - എടത്വ, തലവടി പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

 1. മിത്രക്കരി പടിഞ്ഞാറ്
 2. മിത്രക്കരി വടക്ക്‌
 3. മിത്രക്കരി ഈസ്റ്റ്‌ എൽ പി എസ്
 4. കുമരംചിറ
 5. നാലുതോട്
 6. മുട്ടാർ വടക്ക്‌
 7. മുട്ടാർ കിഴക്ക്‌
 8. മുട്ടാർ സെൻറർ
 9. മുട്ടാർ തെക്ക്‌
 10. ഗോവേന്ത
 11. ചൂരക്കുറ്റി
 12. മിത്രമഠം
 13. ആലപ്പുറത്തുകാട്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല ആലപ്പുഴ
ബ്ലോക്ക് വെളിയനാട്
വിസ്തീര്ണ്ണം 10.48 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 10,400
പുരുഷന്മാർ 5134
സ്ത്രീകൾ 5266
ജനസാന്ദ്രത 992
സ്ത്രീ : പുരുഷ അനുപാതം 1026
സാക്ഷരത 98%

അവലംബം[തിരുത്തുക]