കുമാരപുരം ഗ്രാമപഞ്ചായത്ത്
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന 13.75 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഗ്രാമപഞ്ചായത്താണ് കുമാരപുരം ഗ്രാമപഞ്ചായത്ത്.
അതിരുകൾ[തിരുത്തുക]
- കിഴക്ക് - കൊപ്പാറ-കാർത്തികപ്പള്ളി തോട്
- പടിഞ്ഞാറ് - കാട്ടിൽ മാർക്കറ്റ്, പണ്ടാരച്ചിറ റോഡ്
- വടക്ക് - നാൽക്കവല സമുദായത്തിൽ തോട്
- തെക്ക് - വാടച്ചിറ തോട്
വാർഡുകൾ[തിരുത്തുക]
- കാട്ടിൽമാർക്കറ്റ്
- എസ് എൻ വി എൽ പി എസ്
- താമല്ലാക്കൽ
- കാഞ്ഞിരത്ത്
- കുമാരപുരം
- എൻ എച്ച്
- അനന്തപുരം പാലസ്
- ലൈബ്രറി
- എരിക്കാവ്
- സൊസൈറ്റി
- പഞ്ചായത്ത് ഓഫീസ്
- പൊത്തപ്പള്ളി
- ഇ എ എൽ പി എസ്
- പഴയചിറ
- പി എച്ച് സെൻറർ
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | ആലപ്പുഴ |
ബ്ലോക്ക് | ഹരിപ്പാട് |
വിസ്തീര്ണ്ണം | 13.75 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 27,087 |
പുരുഷന്മാർ | 12,712 |
സ്ത്രീകൾ | 14,375 |
ജനസാന്ദ്രത | 1970 |
സ്ത്രീ : പുരുഷ അനുപാതം | 1097 |
സാക്ഷരത | 92% |
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/kumarapurampanchayat Archived 2016-11-07 at the Wayback Machine.
- Census data 2001