തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Alappuzha |
ജനസംഖ്യ | 26,790 (2001[update]) |
സമയമേഖല | IST (UTC+5:30) |
9°15′0″N 76°24′0″E / 9.25000°N 76.40000°E ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ,ഹരിപ്പാട് ബ്ലോക്കിൽ ഉൾപ്പെടുന്ന 12.53 ച.കി.മീറ്റർ വിസ്തീർണ്ണമുള്ള തൃക്കുന്നപ്പുഴ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്ത് തൃക്കുന്നപ്പുഴ വില്ലേജ് പരിധിയിൽ വരുന്നു.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - കാർത്തികപ്പള്ളി, കുമാരപുരം, കരുവാറ്റ പഞ്ചായത്തുകൾ
- പടിഞ്ഞാറ് - അറബിക്കടൽ
- വടക്ക് - പുറക്കാട് പഞ്ചായത്ത്
- തെക്ക് - ആറാട്ടുപുഴ പഞ്ചായത്ത്
വാർഡുകൾ
[തിരുത്തുക]- പല്ലന വടക്ക്
- ലക്ഷ്മിത്തോപ്പ്
- ഇടപ്പള്ളിത്തോപ്പ്
- കക്കാമടക്കൽ
- വലിയപറമ്പ്
- എസ് എൻ നഗർ
- പതിയാങ്കര തെക്ക്
- പതിയാങ്കര വടക്ക്
- കോട്ടേമുറി
- മതുക്കൽ
- പള്ളിപ്പാട്ടുമുറി
- ചേലക്കാട്
- പാനൂർ തെക്ക്
- പാനൂർ സെൻട്രൽ
- പാനൂർ വടക്ക്
- കുറ്റിക്കാട്
- പല്ലന തെക്ക്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | ആലപ്പുഴ |
ബ്ലോക്ക് | ഹരിപ്പാട് |
വിസ്തീര്ണ്ണം | 12.53 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 28,849 |
പുരുഷന്മാർ | 12,790 |
സ്ത്രീകൾ | 13,059 |
ജനസാന്ദ്രത | 2063 |
സ്ത്രീ : പുരുഷ അനുപാതം | 1021 |
സാക്ഷരത | 89% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/thrikkunnappuzhapanchayat Archived 2016-03-12 at the Wayback Machine.
- Census data 2001